കൊച്ചിയില്‍ പിടികൂടിയ 15,000 കോടി രൂപയുടെ രാസലഹരി ; പാക്കിസ്താനിലെ ഹാജി സലീം മാഫിയ സംഘത്തിന്റേതെന്ന് എന്‍സിബി
കൊച്ചി പുറങ്കടല്‍ വഴിയുള്ള അതിതീവ്ര ലഹരികടത്ത് ; ഇറാന്‍, അഫ്‌ഗാന്‍, ശ്രീലങ്ക, മാലി സംഘങ്ങള്‍ ഈ റൂട്ടുകള്‍ ഉപയോഗിക്കുന്നു ; കൊച്ചി എന്‍ബിസി സോണല്‍ യൂണിറ്റായി ഉയര്‍ത്താന്‍ കേന്ദ്രം




