കുനോ നാഷണല്‍ പാര്‍ക്കിലെ ആഷ യ്ക്ക് പിന്നാലെ ജ്വാലയും പ്രസവിച്ചു, മൂന്ന് കുഞ്ഞുങ്ങള്‍ ; നമീബിയയില്‍ നിന്നും കൊണ്ടുവന്ന പുള്ളിപുലി പ്രസവിക്കുന്നത് രണ്ടാം തവണ
കുനോ നാഷണല്‍ പാര്‍ക്കിലെ ആഷ യ്ക്ക് പിന്നാലെ ജ്വാലയും മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവാണ് ചൊവ്വാഴ്ച ഇക്കാര്യം




