വിദ്യ പോലീസിനെ വലയ്ക്കുന്നു ; പല ഇ-മെയിലുകളും ഒളിവ് കാലത്ത് ഡിലീറ്റ് ചെയ്തു ; തിരിച്ചെടുക്കാന്‍ റീസൈക്കിള്‍ ബിന്നില്‍ തെരച്ചില്‍ നടത്താന്‍ സൈബര്‍ വിദഗ്ദ്ധരുമായി പോലീസ്
15 ദിവസം ധാരാളം ; ഒറിജിനല്‍ കിട്ടിയില്ലെങ്കില്‍ വിയര്‍ക്കുക പോലീസ് ; വിദ്യയ്‌ക്കെതിരായ കുറ്റം തെളിയിക്കാന്‍ പാടുപെടും




