എം.കോം പഠനം ആയിരുന്നില്ല മുഖ്യലക്ഷ്യം ; നിഖില്‍ വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചത് പാര്‍ട്ടിയിലെ ബുദ്ധിജീവിയെന്ന് തെളിയിക്കാന്‍ ; എസ്.എഫ്.ഐ. ഭാരഭാഹിത്വം നിലനിര്‍ത്താന്‍
എം.എസ്.എം കോളേജിന് വീഴ്ചപറ്റി , മൂന്നു വർഷം പഠിച്ച വിദ്യാർത്ഥിയെ തിരിച്ചറിയാത്തത് തെറ്റ് ; മന്ത്രി ആർ.ബിന്ദു




