''ഈ പാര്‍ട്ടിയില്‍ നില്‍ക്കുമ്പോഴാണ് വലിയ പുള്ളി, പോയാല്‍ തീര്‍ന്നു' ; പ്രതികരിച്ച് എംഎം മണി
ഇടുക്കി: മുന്‍ മന്ത്രി ജി. സുധാകരന്റെ പാര്‍ട്ടി വിടാനുള്ള തീരുമാനത്തോടും തനിക്കെതിരെയുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളോടും പ്രതികരിച്ച് എം.എം. മണി.