‘നായികമാര് തുളസിക്കതിരും ചൂടി നിന്ന സമയത്ത് കുടുംബം കലക്കി കൊടുത്തയാളാണ് ഞാൻ; എനിക്കന്നും ആ ഒരു ഇമേജിൽ വീഴേണ്ടി വന്നിട്ടില്ല...’ ഉര്വശി
‘ഇന്ത്യൻ സിനിമയിൽ ഇവര്ക്കു മുകളില് ഒരു അഭിനേത്രിയുണ്ടാകില്ല; അക്ഷരം തെറ്റാതെ വിളിക്കാം ലേഡി സൂപ്പര്സ്റ്റാറെന്ന്...’ഉര്വശിയെ വാനോളം പുകഴ്ത്തി സാജിദ് യാഹിയ


