
വീട്ടിനുള്ളില്‍ ജനലില്‍ വെച്ച ചെടിയെ പരിപാലിച്ചത് നീണ്ട രണ്ട് വര്‍ഷം: ഒടുവില്‍ ചെടിച്ചട്ടിയിലേയ്ക്ക് മാറ്റിയപ്പോള്‍ വന്‍ ട്വിസ്റ്റ്!
പ്ലാസ്റ്റിക്കാണെന്ന് അറിയാതെ ചെടിയെ യുവതി പരിപാലിച്ചത് രണ്ട് വര്‍ഷം. കെയ്‌ലി വില്‍കേസ് എന്ന യുവതിക്കാണ് ഈ വമ്പന്‍ അമളി പറ്റിയത്. തനിക്ക് പറ്റിയ ഈ അബന്ധത്തെ





