
ഇരുതലവാളായി ഇരട്ടവോട്ട് വിവാദം; ആരോപണങ്ങളുമായി ഇരുമുന്നണികളും ബിജെപിയും; ഇരട്ടവോട്ടു വെട്ടാന്‍ നടപടി തുടങ്ങി ഇലക്ഷന്‍ കമ്മിഷന്‍
നാല് ലക്ഷം വ്യാജ പേരുകാരെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചപ്പോള്‍





