വിജയം സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളുടേത് കൂടി, എല്ലാവര്‍ക്കും തുല്യ വേതനം നല്‍കിയാല്‍ മതി ; ലോകകപ്പ് ജയിപ്പിച്ച രാഹുല്‍ ദ്രാവിഡിന്റെ മാന്യത വീണ്ടും തെളിയുന്നു