മുംബൈ: ഐപിഎല്ലില്‍ കിംഗ്സ് ഇലവന് പഞ്ചാബിന്റെ മോശം പ്രകടനത്തില്‍ മാപ്പ് ചോദിച്ച് പ്രീതി സിന്റ. സീസണില്‍ മികച്ച വിജയം നേടാനാകാത്തതില്‍ ആരാധകരോടും പിന്തുണച്ചവരോടും ക്ഷമ ചോദിക്കുന്നതായി പ്രീതി സിന്റ പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രീതി മാപ്പ് പറഞ്ഞത്.
സീസണില്‍ മികച്ച വിജയം നേടാനാകാത്തതില്‍ ആരാധകരോടും പിന്തുണച്ചവരോടും ക്ഷമ ചോദിക്കുന്നതായിട്ടാണ് പ്രീതി ട്വിറ്ററില്‍ കുറിച്ചത്. പ്ലേ ഓഫ് യോഗ്യത നേടാന്‍ പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് തോല്‍വി ഏറ്റുവാങ്ങിയിരുന്നു.

ടീമിനുള്ളിലെ പടലപ്പിണക്കങ്ങളാണ് പഞ്ചാബിനെ ഈ സീസണില്‍ തോല്‍വികളിലേക്ക് നയിച്ചതെന്നാണ് പൊതുവേ സംസാരം. മൈതാനത്ത് പരസ്യമായി ടീം ഉടമകളില്‍ ഒരാളായ പ്രീതി സിന്റയും സെവാഗും കൊമ്പു കോര്‍ത്തതും, ഡേവിഡ് മില്ലറെ പുറത്തിരുത്തിയ തന്ത്രങ്ങളുമെല്ലാം വാര്‍ത്തയായിരുന്നു.

Comments