More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sports News
  3. Sports
Loading...

പകരം ഔഖിബ്‌

Authored by Web Desk | Last updated: 03 Aug 2026, 11:20 PM | 1 min read

Print
പകരം ഔഖിബ്‌

മുംബൈ: ശ്രീലങ്കയ്‌ക്കെതിരേ നടക്കുന്ന രണ്ട്‌ മത്സരങ്ങളുടെ ക്രിക്കറ്റ്‌ ടെസ്‌റ്റ് പരമ്പരയില്‍ പരുക്കേറ്റ പുറത്തായ സ്‌റ്റാര്‍ പേസര്‍ ജസ്‌പ്രീത്‌ ബുംറയ്‌ക്കു പകരം ഔഖിബ്‌ നബി. ജമ്മു കശ്‌മീരിന്റെ താരമാണ്‌ 29 വയസുകാരനായ ഔഖിബ്‌.
പരുക്ക്‌ പൂര്‍ണമായും ഭേദമാകാത്തതിനെ തുടര്‍ന്നാണു ബുംറയെ ഒഴിവാക്കിയത്‌. കഴിഞ്ഞ ഐ.പി.എല്‍. സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിച്ച ഔഖിബ്‌ നബിക്ക്‌ ഇന്ത്യന്‍ ടീമിലേക്കുള്ള ആദ്യ വിളിയാണിത്‌.
ബാരാമുള്ള ജില്ലക്കാരനാണ്‌ ഔഖിബ്‌ നബി. പര്‍വേസ്‌ റസൂല്‍, ഉമ്രാന്‍ മാലിക്‌ എന്നിവര്‍ക്ക്‌ ശേഷം ഇന്ത്യന്‍ ടീമിലെത്തുന്ന മൂന്നാമത്തെ കശ്‌മീര്‍ സ്വദേശിയാണ്‌. രഞ്‌ജി ട്രോഫിയുടെ കഴിഞ്ഞ രണ്ട്‌ സീസണുകളിലായി 104 വിക്കറ്റാണ്‌ വലംകൈയന്‍ പേസറായ ഔഖിബ്‌ സ്വന്തമാക്കിയത്‌.
2025-26 സീസണില്‍ 60 വിക്കറ്റുകളെടുത്തു. ജമ്മു കശ്‌മീരിന്‌ ചരിത്രത്തിലാദ്യമായി രഞ്‌ജി ട്രോഫി കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതും ഔഖിബ്‌ നബിയാണ്‌. ബൗളിങിന്‌ പുറമെ ബാറ്റിങിലും ടീമിന്‌ സംഭാവന നല്‍കാന്‍ കഴിവുള്ള താരമാണ്‌.
ശ്രീലങ്കന്‍ പര്യടനം നടത്തിയ ഇന്ത്യ എ ടീമിലും അംഗമായി. ഇടത്‌ കാല്‍മുട്ടിനേറ്റ പരുക്കില്‍നിന്ന്‌ ബുംറ പൂര്‍ണമായും മോചിതനായിട്ടില്ലെന്നും വേഗത്തില്‍ തിരിച്ചെത്തിക്കാന്‍ കഴിയില്ലെന്നും ബി.സി.സി.ഐ. സെന്റര്‍ ഓഫ്‌ എക്‌സലന്‍സ്‌ വ്യക്‌തമാക്കി. തിരക്കേറിയ രാജ്യാന്തര മത്സരക്രമം കൂടി പരിഗണിച്ചാണ്‌ തീരുമാനമെന്നും ബോര്‍ഡ്‌ അറിയിച്ചു. സായ്‌ സുദര്‍ശന്‍ കളിക്കുന്നതും കായിക ക്ഷമത കൈവരിക്കുന്നതിന്‌ അനുസരിച്ചായിരിക്കും. കാലിനു പരുക്കേറ്റ സായ്‌ സുദര്‍ശന്‍ ഇപ്പോഴും വിശ്രമത്തിലാണ്‌. 15 ന്‌ ശ്രീലങ്കയിലെ ഗാലെയിലാണ്‌ ഒന്നാം ടെസ്‌റ്റ് തുടങ്ങുക.
ഇന്ത്യന്‍ ടീം: ശുഭ്‌മന്‍ ഗില്‍ (നായകന്‍), ലോകേഷ്‌ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, ഋഷഭ്‌ പന്ത്‌, സായ്‌ സുദര്‍ശന്‍, ധ്രുവ്‌ ജുറല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ്‌ യാദവ്‌, മാനവ്‌ സുതര്‍, മുഹമ്മദ്‌ സിറാജ്‌, പ്രസിദ്ധ്‌ കൃഷ്‌ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവദത്ത്‌ പടിക്കല്‍, സാരാംശ്‌ ജെയിന്‍, ഔഖിബ്‌ നബി.

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

 23-ാമത്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ ആവേശ സമാപനം

23-ാമത്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ ആവേശ സമാപനം

അഖിലേഷ്‌ റെഡ്‌ഡിക്ക്‌ വിലക്ക്‌

അഖിലേഷ്‌ റെഡ്‌ഡിക്ക്‌ വിലക്ക്‌

ട്രംപിന്റെ പിന്തുണ തേടി ഇന്‍ഫാന്റിനോ

ട്രംപിന്റെ പിന്തുണ തേടി ഇന്‍ഫാന്റിനോ

വൊസീഞ്ഞ ചിലിയില്‍

വൊസീഞ്ഞ ചിലിയില്‍

No Image

നിഖിലേഷ്‌ സുരേന്ദ്രന്‍ ആലപ്പി റിപ്പിള്‍സ്‌ കോച്ച്‌

No Image

സ്‌മിത്ത്‌ പാക്‌ ബാറ്റിങ്‌ കോച്ച്‌