മക്ക: വിശുദ്ധ മക്കയിലെ ഹറം ശെരീഫിന്റെ മുകളിലത്തെ നിലയില്‍ നിന്നും ചാടി ഒരാള്‍ ആത്മഹത്യ ചെയ്തു. പാക്ക് സ്വദേശിയായ മതാഫില്‍ കഅബയാണ് ആത്മഹത്യ ചെയ്തത്.
വിശുദ്ധമാസത്തില്‍ വലിയ തിരക്കിനിടയിലാണ് സംഭവം. വിശ്വാസികള്‍ നിസ്കാരത്തിന്റെ അവസാനത്തെ റകഅത്ത് നിര്‍വ്വഹിക്കുന്നതിനിടെ വെള്ളിയാഴ്ച രാത്രി 9.20ഓടെയാണ് സംഭവം. പ്രദക്ഷിണം ചെയ്യുന്ന ഭാഗത്തേക്ക് ചാടുകയായിരുന്നു. ഇയാള്‍ സൗദിയില്‍ ജോലി ചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ട്.
അപ്പോള്‍ തന്നെ സുരക്ഷാ ജീവനക്കാര്‍ പ്രദേശം വളയുകയും റെഡ് ക്രസന്റ് അധികൃതര്‍ ഇയാളുടെ മൃതദേഹം മാറ്റുകയും ചെയ്തു. പ്രദേശത്തെ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. ഒരു ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് ഇയാളുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന ആളുകള്‍ക്ക് ഇടയിലേക്കാണ് തലകീഴായാണ് ഇയാള്‍ ചാടിയത്. അതേസമയം മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments