കസാന്‍: ഗ്രൂപ്പ് സിയിലെ രണ്ടാം പോരാട്ടത്തില്‍ ഡെന്മാര്ക്കും ഓസ്ട്രേലിയയും നേര്‍ക്കുനേര്‍. പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ബൂട്ടണിഞ്ഞിറങ്ങിയ ഡെന്മാര്ക്ക് ഏഴാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ എറിക്സനിലൂടെ ഒരു ഗോളിനു മുന്നിലെത്തി. ഡെന്മാര്ക്ക് ആദ്യ മത്സരത്തില്‍ പെറുവിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ കളത്തിലിറങ്ങിയപ്പോള്‍ ഫ്രാന്‍സിനെതിരെ പരാജയം മണത്തതിന്റെ ആശങ്കയിലാണ് ഓസ്ട്രേലിയ ഇന്നിറങ്ങിയത്.
ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഫ്രാന്‍സിനോട് പരാജയപ്പെടുകയായിരുന്നു. ഫ്രാകന്സിനോട് 2-1 നായിരുന്നു ഓസ്ട്രേലിയ പരാജയപ്പെട്ടത്. റാങ്കിംഗിലും ഡെന്മാര്ക്കിനേക്കാള് പിന്നിലാണ് ഓസ്ട്രേലിയ. ആദ്യ പകുതി പുരോഗമിക്കുമ്പോള്‍ ഡെന്മാര്ക്ക് ഒരു ഗോളിന് മുന്നില്‍ ആധിപത്യം തുടരുകയാണ്.

Comments