അമ്മയില്‍ പിളര്‍പ്പ് ശക്തിപ്രാപിക്കുന്നു, കൂടുതല്‍ താരങ്ങള്‍ പുറത്തേക്ക് ; ജനറല്‍ ബോഡി ഉടന്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പത്മപ്രിയ, രേവതി, പാര്‍വ്വതി എന്നിവര്‍ കത്ത് നല്‍കി ; നടിക്ക് വേണ്ടി അമ്മ എന്തു ചെയ്‌തെന്ന് ചോദ്യം