മോസ്കോ: ലോകകപ്പ് കിരീടത്തില്‍ മുത്തമിടാന്‍ ഏറ്റവും അധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമാണ് ഇംണ്ട്. രണ്ടാം ഫൈനലിസ്റ്റിനെ നിശ്ചയിക്കാന്‍ ഇന്ന് ഇംണ്ടും ക്രോയേഷ്യയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ ഇംഗ്ലീഷ് പടയെ പേടിപ്പെടുത്തുന്നത് കളത്തിലെ മറ്റൊരാളാണ്. 1996 നു ശേഷം ലോകകപ്പ് കിരീടം സ്വപ്നംകണ്ട ഗാരത് സൗത്ത് ഗേറ്റിന്റെയും സംഘത്തിന്റെയും പേടിസ്വപ്നം ഇതാണ്.
ലൂക്കാ മോഡ്രിച്ചും, ഇവാന് റാക്കിറ്റിച്ചും അണിനിരക്കുന്ന മധ്യനിര ഇംഗ്ലീഷുകാര്‍ക്ക് വെല്ലുവിളിയായി നില്‍ക്കുന്നുണ്ട്. എന്നാല്‍ ഇവയൊന്നുമല്ല ഇംണ്ട് നിരയുടെ പേടിസ്വപ്നം. ഇന്ന് മത്സരം നിയന്ത്രിക്കുന്ന റഫറി ജുനൈറ്റ് ചാക്കിറാണ് ഇംഗ്ലീഷ് പടയുടെ പേടി സ്വപ്നം.

ചാക്കിറിന് ഇംഗ്ലീഷ് താരങ്ങമളാട് വിരോധമുണ്ടെന്നാണ് രാജ്യത്തുയരുന്ന ആക്ഷേപം. മജാണ് ടെറി, ഗാരി, കാഹില്‍, സ്റ്റീവന്‍ ജെറാര്‍ഡ് എന്നിങ്ങനെ ഇംണ്ടിന്റെ മികച്ച താരങ്ങളെ ചാക്കിര് ചുവപ്പു കാര്‍ഡ് നല്കി പുറത്താക്കിയവരാണ്. 2012 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ചെല്‍സിക്കായി കളിക്കവേയാണ് ടെറിക്കാണ് ആദ്യം കാര്‍ഡ് കിട്ടിയത്. അതേ വര്‍ഷത്തെ തന്നെ ക്ലബ് ഫൈനലില്‍ ചെല്‍സിക്കായി കളിച്ച ഗാരി കാഹിലും ചുവപ്പ് കാര്‍ഡ് വാങ്ങി. സ്റ്റീവന്‍ ജെറാര്‍ഡിന് ചുവപ്പു കാര്‍ഡ് നല്‍കിയത് കളത്തിലിറങ്ങി മുപ്പത്തിയെട്ടാമത്തെ സെക്കന്‍ഡിലാണ്. എന്നാല്‍ ചാക്കിര് നിയന്ത്രിച്ച അഞ്ച് അന്താരാഷ്ട്ര മത്സരങ്ങളിലും ഇംണ്ടാണ് വിജയിച്ചത് എന്നതും ചരിത്രമാണ്.

Comments