
ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന് സുനില്‍ ഛേത്രിക്ക് ജന്മദിനാശംസകള് നേര്‍ന്ന് നടന് മോഹന്‍ ലാല്‍. ട്വിറ്ററിലൂടെയാണ് ഛേത്രിയുടെ മുപ്പത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നത്.
മോഹന്‍ ലാലിന്റെ ആശംസയ്ക്ക് ഇന്ത്യന്‍ നായകന് നല്കിയ മറുപടിയാണ് മലയാളികളെയും ഞെട്ടിച്ചിരിക്കുന്നത്. നന്ദി പറയുക എന്നു മാത്രമല്ല, ലാലേട്ടാ.. എന്ന് വിളിച്ചാണ് സുനില്‍ ഛേത്രി മോഹന്‍ ലാലിനു തിരികെ മറുപടി നല്‍കിയത്.
Happy Birthday @chetrisunil11 #HappyBirthdaySunilChhetri pic.twitter.com/5tUxDsYxCM
— Mohanlal (@Mohanlal) August 3, 2018




