അഞ്ചു മത്സരങ്ങളില്‍ ഇന്ത്യന്‍ ടീം എതിര്‍ ടീമുകളുടെ വലയില്‍ അടിച്ചു കയറ്റിയത് 76 ഗോളുകള്‍ ; ആതിഥേയര്‍ക്കിട്ട് 26 എണ്ണം കൊടുത്തപ്പോള്‍ അയല്‍ക്കാര്‍ക്ക 20 എണ്ണം നല്‍കി ; വീണത് വെറും മൂന്ന് ഗോള്‍ മാത്രം