അലപ്പുഴ: ചമ്പക്കുളം ആശുപത്രിക്ക് സമീപം ആംബുലന്‍സിന് തീപിടിച്ചു രോഗി മരിച്ചു. ചമ്പക്കുളം സ്വദേശി മോഹനന് നായരാണ്(65) അപകടത്തില്‍ മരിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ക്കും കൂടെയുണ്ടായിരുന്ന ടെക്നീഷ്യനും പരിക്കേറ്റിട്ടുണ്ട്.
ചമ്പക്കുളം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രോഗിയെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടെ വൈകുന്നേരം ആംബുലന്‍സില്‍ വച്ചാണ് അപകടം ഉണ്ടായത്. 108 ആംബുലന്‍സ് ശെഡ്രവര് സെയ്ഫുദ്ദീനെ(32) പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
രോഗിക്ക് വാഹനത്തില്‍ വച്ച് ഒക്സിജന്‍ നല്‍കുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതൊണ്് പ്രാഥമിക വിലയിരുത്തല്‍. ആബുലന്‍സില്‍ തീ പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന കടയും മൂന്ന് ബൈക്കുകളും കത്തി നശിച്ചു.

Comments