ചൈനയ്‌ക്കെതിരേ സന്ദേശ് ജിങ്കനെ നായകനാക്കിയത് ടീമിലെ പടലപ്പിണക്കം ; സുനില്‍ഛേത്രിയും കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈ്‌റനും തമ്മില്‍ നല്ല രസത്തിലല്ല?