More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sports News
  3. Sports
Loading...

ലങ്കയുടെ അതിജീവനം

Authored by Web Desk | Last updated: 08 Aug 2026, 9:16 AM | 1 min read

Print
ലങ്കയുടെ അതിജീവനം
കൊളംബോ: ഇന്ത്യക്കെതിരായ ത്രിദിന സന്നാഹ ക്രിക്കറ്റ്‌ മത്സരത്തില്‍ ശ്രീലങ്ക ക്രിക്കറ്റ്‌ ഇലവന്‍ ബാറ്റിങ്‌ തകര്‍ച്ച അതിജീവിച്ചു. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ശ്രീലങ്കന്‍ ടീം എട്ട്‌ വിക്കറ്റിന്‌ 363 റണ്ണെന്ന നിലയിലാണ്‌.
നോണ്‍ഡിസ്‌ക്രിപ്‌റ്റ്സ്‌ ക്രിക്കറ്റ്‌ ക്ലബില്‍ ടോസ്‌ നേടിയ ലങ്കന്‍ നായകന്‍ സോനാല്‍ ദിനുഷ ആദ്യം ബാറ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു. പരുക്കേറ്റ ശുഭ്‌മന്‍ ഗില്ലിനു പകരം ലോകേഷ്‌ രാഹുലാണ്‌ ഇന്ത്യയെ നയിക്കുന്നത്‌. കെഷാര നുവാന്ത (ഒന്‍പത്‌), ദിലം സുദീര (ഒന്ന്‌) എന്നിവരാണു കളി നിര്‍ത്തുമ്പോള്‍ ക്രീസില്‍. ഓപ്പണര്‍മാരായ നിഷാന്‍ ഫെര്‍ണാണ്ടോ (65 പന്തില്‍ ഒരു സിക്‌സറും ആറ്‌ ഫോറുമടക്കം 66), രവീന്ദു രസന്തു (143 പന്തില്‍ ഒരു സിക്‌സറും ആറ്‌ ഫോറുമടക്കം 71), സോനാല്‍ ദിനുഷ (72 പന്തില്‍ ഒരു സിക്‌സറും അഞ്ച്‌ ഫോറുമടക്കം 52) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണു ലങ്കയെ മികച്ച സ്‌കോറിലെത്തിച്ചത്‌.
പാസിന്ദു സൂരിയബണ്ടാര (35), പവന്‍ രത്നായകെ (39), രമേഷ്‌ മെന്‍ഡിസ്‌ (32), അഹാന്‍ വിക്രമസിംഗ (31) എന്നിവരും അവസരത്തിനൊത്തുള്ള ബാറ്റിങ്‌ പുറത്തെടുത്തു. ഇന്ത്യക്കായി രവീന്ദ്ര ജഡേജ, കുല്‍ദീപ്‌ യാദവ്‌, മാനവ്‌ സുതര്‍ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതവും ഗുര്‍നൂര്‍ ബ്രാര്‍ ഒരു വിക്കറ്റുമെടുത്തു. നിഷാനും രവിന്ദുവും ചേര്‍ന്ന ഓപ്പണിങ്‌ സഖ്യം 110 റണ്ണെടുത്താണു പിരിഞ്ഞത്‌. നിഷാന്‍ ഫെര്‍ണാണ്ടോ റണ്ണൗട്ടായതോടെയാണു കൂട്ടുകെട്ട്‌ പിരിഞ്ഞത്‌.
പാസിന്ദുവും രവിന്ദുവും ചേര്‍ന്നും കൂട്ടുകെട്ടുണ്ടാക്കി. പാസിന്ദുവിനെ രവീന്ദ്ര ജഡേജ ബൗള്‍ഡാക്കി. വൈകാതെ രവിന്ദുവിനെ മാനവ്‌ സുതര്‍ പുറത്താക്കി. പവനെ ബ്രാര്‍ ദേവദത്ത്‌ പടിക്കലിന്റെ കൈയിലെത്തിച്ചതോടെ ലങ്ക പതറി.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വരുന്നു യൂണിവേഴ്‌സല്‍ ബോസ്‌

വരുന്നു യൂണിവേഴ്‌സല്‍ ബോസ്‌

മാസ്‌റ്റര്‍ക്ല ാസ്സ്‌

മാസ്‌റ്റര്‍ക്ല ാസ്സ്‌

അഷ്‌ഫാഖ്‌ ഫൈനലില്‍

അഷ്‌ഫാഖ്‌ ഫൈനലില്‍

തിരിച്ചുവരാന്‍ റോയല്‍സ്‌

തിരിച്ചുവരാന്‍ റോയല്‍സ്‌

ജൂലൈ 15  ദേശീയ ഫുട്‌ബോള്‍ ടീം ദിനം

ജൂലൈ 15 ദേശീയ ഫുട്‌ബോള്‍ ടീം ദിനം

ഇന്ത്യയ്ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര; കാണികള്‍ക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് ശ്രീലങ്ക

ഇന്ത്യയ്ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര; കാണികള്‍ക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് ശ്രീലങ്ക

Comments