ബ്യൂണസ് അയേഴ്‌സ്: ഫുട്‌ബോള്‍ ലോകകപ്പ് സെമി ഫൈനലില്‍ ഇം?ണ്ടിനെ തോല്‍പ്പിച്ച ജൂലൈ 15 ദേശീയ ഫുട്‌ബോള്‍ ടീം ദിനമായി ആചരിക്കാന്‍ അര്‍ജന്റീന.
അര്‍ജന്റീനയുടെ രിത്രത്തിലെ ഏറ്റവും തിളക്കമേറിയ ജയങ്ങളിലൊന്നായാണ് വിലയിരുത്തുന്നത്. അര്‍ജന്റീന നായകന്‍ ലയണല്‍ മെസി ആദ്യമായി ഇം?ണ്ട് ടീമിനെതിരേ കളിച്ച മത്സരം കൂടിയായിരുന്നു. മത്സരത്തില്‍ 2-1 നാണ് അര്‍ജന്റീന ജയിച്ചത്. മെസി രണ്ട് അസിസ്‌റ്റുകളുമായി തിളങ്ങി. ജൂലൈ 15 ദേശീയ ഫുട്‌ബോള്‍ ടീം ദിനമായി ആചരിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചു. ഇം?ണ്ടിനെതിരായ ചരിത്ര ജയത്തിന്റെ ഓര്‍മയ്‌ക്കായാണ് ഈ തീയതി തെരഞ്ഞെടുത്തതെന്നും എ.എഫ്.എ. വ്യക്‌തമാക്കി. കളത്തിനകത്തും പുറത്തും വിവാദങ്ങള്‍ നിറഞ്ഞുനിന്ന മത്സരമായിരുന്നു അത്. ഒരു ഗോളിന് പിന്നിട്ടുനിന്ന അര്‍ജന്റീന അവിശ്വസനീയമായി തിരിച്ചുവന്നു. 55-ാം മിനിറ്റില്‍ ആന്റണി ഗോര്‍ഡന്‍ ഇം?ണ്ടിനെ മുന്നിലെത്തിച്ചു. തോല്‍വി മുന്നില്‍ കണ്ട അര്‍ജന്റീന കളി തീരാന്‍ അഞ്ച് മിനിറ്റ് ശേഷിക്കേ ഒപ്പമെത്തി. മെസി ഒരുക്കിയ പാസിനെ ലോങ് റേഞ്ചറിലൂടെ എന്‍സോ ഫെര്‍ണാണ്ടസ് വലയിലെത്തിച്ചു.
ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ മെസിയുടെ ക്രോസിന് തലവെച്ച് ലൗട്ടേറോ മാര്‍ട്ടിനസ് അര്‍ജന്റീനയെ ഫൈനലിലെത്തിച്ചു. മത്സര ശേഷം ബ്രിട്ടനുമായുള്ള വൈരം വ്യക്‌തമാക്കുന്ന ഫോക്‌ലന്‍ഡ് ദ്വീപ് തര്‍ക്കം സൂചിപ്പിക്കുന്ന ബാനര്‍ ഉയര്‍ത്തി താരങ്ങള്‍ ആഘോഷിച്ചത് വിവാദമായിരുന്നു. ഗാലറിയില്‍നിന്ന് ആരാധകര്‍ കൈമാറിയ ബാനര്‍ വാങ്ങിയ ജിയോവാനി ലോ സെല്‍സൊയും നിക്കോളാസ് ഒട്ടാമെന്‍ഡിയും മൈതാനത്ത് പ്രദര്‍ശിപ്പിച്ചു. ഫോക്‌ലന്‍ഡ് ദ്വീപുകള്‍ അര്‍ജന്റീനയുടേതാണ എന്നാണ് ബാനറില്‍ എഴുതിയിരുന്നത്. ജഴ്‌സിയിലോ മറ്റു വസ്‌തുക്കളിലോ രാഷ്‌ട്രീയവും മതപരമായതുമായ മുദ്രാവാക്യങ്ങളോ പ്രസ്‌താവനകളോ ചിത്രങ്ങളോ പാടില്ലെന്നാണു ഫിഫാ നിയമം.

Comments