ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Health News
  3. Health
Loading...

ദിവസവും നാലു കപ്പ് കാപ്പി കുടിച്ചോളൂ...പഞ്ചസാരയെ പടിക്കു പുറത്തു നിര്‍ത്താം ; ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കുമെന്ന് പഠനം

Authored by Web Desk | Last updated: 14 Nov 2018, 6:00 PM | 1 min read

Print
 four cups of coffee a day can lower your risk of developing Type-2 diabetes
ദിവസം നിങ്ങള്‍ എത്ര കപ്പു കാപ്പി കുടിക്കും? രാവിലെയും വൈകിട്ടും ഓരോന്ന്, അല്ലെങ്കില്‍ ക്ഷീണം തോന്നുമ്പോഴെല്ലാം. എന്തായാലും പ്രമേഹത്തെ പേടിച്ച് ഇനി കാപ്പി മാറ്റി വെയ്‌ക്കേണ്ട. ദിവസവും മൂന്ന് കപ്പ് കാപ്പി കുടിക്കുന്നത് പ്രമേഹ സാധ്യതകള്‍ കുറയ്ക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. പുരുഷന്മാരിലും സ്ത്രീകളിലും ടൈപ് - 2 പ്രമേഹത്തിന്റെ സാധ്യത 25 ശതമാനം കുറയ്ക്കാന്‍ കൂടുതല്‍ കാപ്പികുടിയ്ക്ക് കഴിയുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.


കാപ്പിക്കുരുവില്‍ കഫേനുകള്‍ക്ക് പുറമേ അടങ്ങിയിരിക്കുന്ന വിവിധ ആസിഡുകളും മറ്റു ഘടകങ്ങളുമാണ് ഇതിന് കാരണമെന്ന് സ്വീഡനിലെ കരോലിന്‍സ്‌ക്കാ ഇന്‍സ്റ്റിറ്റിയൂട്ടിലെ അസോസിയേറ്റ് പ്രൊഫസറായ മത്യാസ് കാള്‍സ് സ്‌ട്രോം പറഞ്ഞു. ജര്‍മ്മനിയില്‍ നടന്ന 2018 ലെ യൂറോപ്യന്‍ അസോസിയേഷന്‍ ഫോര്‍ സ്റ്റഡി ഓഫ് ഡയബറ്റീസ് വാര്‍ഷികത്തില്‍ ഇതിന്റെ പരീക്ഷണ ഫലങ്ങള്‍ അവതരിപ്പിച്ചു.


ഇക്കാര്യത്തില്‍ 1,185,210 സഹകരികളില്‍ നടത്തിയ 30 വിവിധ പഠനങ്ങളാണ് കാള്‍സ്‌ട്രോമും സംഘവും നടത്തിയത്. പ്രമേഹവുമായി ബന്ധപ്പെട്ട കരളില്‍ കൊഴുപ്പടിയുന്ന സാഹചര്യങ്ങളെ കുറയ്ക്കാനും കാപ്പി ഗുണം ചെയ്യുമെന്നാണ് കണ്ടെത്തല്‍. നേരത്തേ നടത്തിയ പഠനങ്ങളില്‍ കാപ്പി ശരീരത്തിന് ഉത്തേജനം പകരുക, ശ്രദ്ധ കൂട്ടുക, വിഷാദം അകറ്റുക, വിവിധ കാരണങ്ങളാല്‍ ശരീരം കല്ലിക്കുക, കൊഴുപ്പിനെ കത്തിച്ചു കളയുക അള്‍ഷിമേഴ്‌സിനെയും പാര്‍ക്കിന്‍സണിനെയും തടയുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. അതേസമയം കാപ്പി പഞ്ചസാരയിട്ടു കുടിക്കണോ വേണ്ടയോ എന്ന് പഠനം പറഞ്ഞിട്ടില്ല...കേട്ടോ..

Tags

  • four cups of coffee
  • sugar
  • diabetis

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ആരോഗ്യമുള്ള ജീവിതത്തിന് വിസറല്‍ ഫാറ്റ് കുറയ്‌ക്കേണ്ടത് എന്തുകൊണ്ട് ?

ആരോഗ്യമുള്ള ജീവിതത്തിന് വിസറല്‍ ഫാറ്റ് കുറയ്‌ക്കേണ്ടത് എന്തുകൊണ്ട് ?

വയറില്‍ അടിഞ്ഞു കൂടുന്ന അമിത കൊഴുപ്പ് നിങ്ങളെ വിഷമിപ്പിയ്ക്കുന്നുവോ ? ; ഈ പാനീയങ്ങള്‍ ഫലം നല്‍കും

വയറില്‍ അടിഞ്ഞു കൂടുന്ന അമിത കൊഴുപ്പ് നിങ്ങളെ വിഷമിപ്പിയ്ക്കുന്നുവോ ? ; ഈ പാനീയങ്ങള്‍ ഫലം നല്‍കും

അതിരാവിലെയുള്ള വെയില്‍ ഏല്‍ക്കുന്നതിന്റെ പ്രാധാന്യം ; ഹൃദ്രോഗ വിദഗ്ദ്ധന്‍ പറയുന്നത്

അതിരാവിലെയുള്ള വെയില്‍ ഏല്‍ക്കുന്നതിന്റെ പ്രാധാന്യം ; ഹൃദ്രോഗ വിദഗ്ദ്ധന്‍ പറയുന്നത്

സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചിട്ടും ചര്‍മ്മം ഇരുണ്ടുപോകുന്നോ ? ; ഒഴിവാക്കാം ഈ തെറ്റുകള്‍

സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചിട്ടും ചര്‍മ്മം ഇരുണ്ടുപോകുന്നോ ? ; ഒഴിവാക്കാം ഈ തെറ്റുകള്‍

ഉയര്‍ന്ന ലൈംഗികശേഷിയും ശക്തമായ രതിമൂര്‍ച്ഛയും; രാജ്യത്തെ സ്ത്രീകളില്‍ ഓര്‍ഗാസം ഷോട്ടുകള്‍ക്ക് പ്രീതിയേറുന്നു

ഉയര്‍ന്ന ലൈംഗികശേഷിയും ശക്തമായ രതിമൂര്‍ച്ഛയും; രാജ്യത്തെ സ്ത്രീകളില്‍ ഓര്‍ഗാസം ഷോട്ടുകള്‍ക്ക് പ്രീതിയേറുന്നു

കേരളതീരത്ത് ഭീഷണിയായി ഈര്‍പ്പമുള്ള ഉഷ്ണതരംഗം ; അപൂര്‍വപ്രതിഭാസം വേനല്‍മഴ ഇടവേളകളില്‍ ; ഹീറ്റ് സ്‌ട്രോക്കിനു സാധ്യത

കേരളതീരത്ത് ഭീഷണിയായി ഈര്‍പ്പമുള്ള ഉഷ്ണതരംഗം ; അപൂര്‍വപ്രതിഭാസം വേനല്‍മഴ ഇടവേളകളില്‍ ; ഹീറ്റ് സ്‌ട്രോക്കിനു സാധ്യത