ശ്രീലങ്കന്‍ ഭരണരംഗത്ത് വീണ്ടും തകിടം മറിച്ചില്‍ ; രണ്ടുമാസം മുമ്പ് പ്രധാനമന്ത്രിയായി കയറിയ രാജപക്‌സേ രാജിവെച്ചു ; താന്‍ പുറത്താക്കിയ വിക്രമസിംഗേയെ തന്നെ പ്രസിഡന്റ് സിരിസേന തിരിച്ചുവിളിച്ചു