ഹാമില്‍ട്ടണില്‍ ഇന്ത്യയെ എറിഞ്ഞിട്ട്, അടിച്ച് പരത്തി കിവീസ്; പരമ്പരയില്‍ ഇന്ത്യയ്ക്ക് ആദ്യ തോല്‍വി; ഒരു തലത്തിലും തിളങ്ങാനാകാതെ രോഹിതും സംഘവും