ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറഞ്ഞു, പ്രളയത്തില്‍ മേല്‍മണ്ണ് ഒലിച്ചു പോയി, ജലം പിടിച്ചു നിര്‍ത്താന്‍ മണ്ണിനും കഴിയുന്നില്ല; കേരളത്തെ കാത്തിരിക്കുന്നത് വലിയ വരള്‍ച്ച, മലബാര്‍ ദാഹത്താല്‍ വലയും