More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഈ ദ്വീപിലെത്തിയാല്‍ രക്തം കട്ടപിടിച്ച് ഞൊടിയിടയില്‍ മരണം ഉറപ്പ്...!

Authored by Web Desk | Last updated: 26 Mar 2019, 9:45 AM | 1 min read

Print
ഈ ദ്വീപിലെത്തിയാല്‍ രക്തം കട്ടപിടിച്ച് ഞൊടിയിടയില്‍ മരണം ഉറപ്പ്...!
ബ്രസീലിലെ സുന്ദരമായ ഒരു കൊച്ചു ദ്വീപ്. സാവോ പോളോയ്ക്ക് സമീപത്തു നിന്നും 33 കിലോ മീറ്റര്‍ അകലെയുള്ള 'സ്‌നേക്ക് ഐലന്റ്'. ഈ കൊച്ചു ദ്വീപില്‍ ആരെങ്കിലും ചെന്നുപെട്ടാല്‍ അവര്‍ നൊടിയിടയില്‍ നീലിച്ച മൃതദേഹങ്ങളായി മാറും. കാരണം വ്യത്യസ്ത ഇനത്തില്‍ പെട്ടതും ലോകത്തിലെ ഏറ്റവും വിഷമുള്ളതുമായ 4000 ത്തോളം പാമ്പുകളാണ് ഇവിടെയുള്ളത്.


ആകാശത്തു കൂടി പോകുന്ന പക്ഷികളെ പോലും വിഷം ചീറ്റി പിടിക്കാന്‍ കഴിവുള്ള ഈ ദ്വീപിലേയ്ക്ക് മനുഷ്യല്‍ പോകുന്നത് അധികൃതര്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. മുന്നറിയിപ്പുകള്‍ ഭേദിച്ച് ഇവിടേയ്ക്ക് എത്തുന്നവരെ കാത്തിരിക്കുന്നത് ദാരുണാന്ത്യം.


ഓരോ വര്‍ഷവും ഏതാനും സയന്റിസ്റ്റുകള്‍ മാത്രമേ ഗവേഷണ ആവശ്യങ്ങള്‍ക്കായി ഇവിടേയ്ക്ക് പോകാറുള്ളൂ. അടുത്തിടെ റിപ്പോര്‍ട്ടറായ താര ബ്രൗണിന് ഈ ദ്വീപിനുള്ളില്‍ പ്രവേശിക്കാനും കാര്യങ്ങള്‍ കണ്ടറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്യാനും അധികൃതര്‍ അനുവാദം നല്‍കിയതോടെയാണ് ദ്വീപിനുള്ളിലെ കാഴ്ചകള്‍ പുറം ലോകത്ത് എത്തിയത്.


എന്തിനും തയ്യാറായ മെഡിക്കല്‍ വിദഗ്ധര്‍ക്കും ആയുധധാരികള്‍ക്കും ഒപ്പമാണ് ദ്വീപിലേയ്ക്ക് കടന്നത്. അപ്രതീക്ഷിതമായി കൈവന്ന അവസരത്തിന്റെ ത്രില്ലിലായിരുന്നു.


മോഷ്ടാക്കള്‍ മോഷണ വസ്തുക്കള്‍ ഇവിടെ കുഴിച്ചിടാറുണ്ടെന്നും അവ പാമ്പുകള്‍ സംരക്ഷിക്കുമെന്നും കഥകളുണ്ടെന്ന് പ്രാദേശിക മീന്‍പിടുത്തക്കാര്‍ പറഞ്ഞുവെന്ന് താര ബ്രൗണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടേയ്ക്കുള്ള തന്റെ യാത്ര അവര്‍ വിലക്കിയതായും താരബ്രൗണ്‍ പറയുന്നു. വളരെ സൂക്ഷിച്ചായിരുന്നു ഓരോ ചുവടുകളും മുന്നോട്ടുവെച്ചത്. ഉള്ളില്‍ ഭയം ഉണ്ടായിരുന്നുവെങ്കിലും ആര്‍ക്കും കിട്ടാത്ത അവഅവസരം കൈവന്നതിന്റെ ത്രില്ലാണ് മുന്നോട്ട് നയിച്ചതെന്നും അവര്‍ വ്യക്തമാക്കുന്നു.

Tags

  • snake
  • island '

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ചിരിച്ചും ചിത്രമെടുത്തും   ഭക്തർക്കൊപ്പം മുഖ്യമന്ത്രി

ചിരിച്ചും ചിത്രമെടുത്തും ഭക്തർക്കൊപ്പം മുഖ്യമന്ത്രി

സംസ്‌ഥാനത്ത്‌ സ്‌ത്രീകള്‍ക്കെതിരേ അതിക്രമങ്ങള്‍ കൂടി; ബലാത്സംഗ കേസുകളും, ആശങ്കയുണര്‍ത്തി ക്രൈം സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട്

സംസ്‌ഥാനത്ത്‌ സ്‌ത്രീകള്‍ക്കെതിരേ അതിക്രമങ്ങള്‍ കൂടി; ബലാത്സംഗ കേസുകളും, ആശങ്കയുണര്‍ത്തി ക്രൈം സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട്

വിയറ്റ്‌നാം ബോട്ടപകടം; 15 ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ മുങ്ങിമരിച്ചു, മലയാളി ദമ്പതികളും

വിയറ്റ്‌നാം ബോട്ടപകടം; 15 ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ മുങ്ങിമരിച്ചു, മലയാളി ദമ്പതികളും

കെ.എസ്‌.ആര്‍.ടി.സി. എംപാനലുകാര്‍ക്ക്‌ 'ശമ്പളക്കട്ട്‌ '; ലഭിച്ചത് പകുതി തുക, ഇതരവിഭാഗങ്ങള്‍ക്ക്‌ കൃത്യമായി ശമ്പളം

കെ.എസ്‌.ആര്‍.ടി.സി. എംപാനലുകാര്‍ക്ക്‌ 'ശമ്പളക്കട്ട്‌ '; ലഭിച്ചത് പകുതി തുക, ഇതരവിഭാഗങ്ങള്‍ക്ക്‌ കൃത്യമായി ശമ്പളം

‘തൊഴിലാളികള്‍ എണ്ണത്തില്‍ കുറഞ്ഞത്‌ തോല്‍വിക്കു പ്രധാന കാരണമായി' ; 'കര്‍ഷകനാദം' മാസികയില്‍ ഡോ. തോമസ്‌ ഐസക്‌

‘തൊഴിലാളികള്‍ എണ്ണത്തില്‍ കുറഞ്ഞത്‌ തോല്‍വിക്കു പ്രധാന കാരണമായി' ; 'കര്‍ഷകനാദം' മാസികയില്‍ ഡോ. തോമസ്‌ ഐസക്‌

ആറന്മുളയില്‍ ഡ്രോണ്‍ പറന്നു; വിവാദ വിമാനത്താവള പദ്ധതിയില്‍ പ്രതീക്ഷയ്‌ക്കൊപ്പം പ്രക്ഷോഭത്തിനും സാധ്യത

ആറന്മുളയില്‍ ഡ്രോണ്‍ പറന്നു; വിവാദ വിമാനത്താവള പദ്ധതിയില്‍ പ്രതീക്ഷയ്‌ക്കൊപ്പം പ്രക്ഷോഭത്തിനും സാധ്യത