More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

സംസ്‌ഥാനത്ത്‌ സ്‌ത്രീകള്‍ക്കെതിരേ അതിക്രമങ്ങള്‍ കൂടി; ബലാത്സംഗ കേസുകളും, ആശങ്കയുണര്‍ത്തി ക്രൈം സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട്

Authored by സ്വന്തം ലേഖകന്‍ | Last updated: 11 Jul 2026, 11:42 PM | 2 min read

Print
സംസ്‌ഥാനത്ത്‌ സ്‌ത്രീകള്‍ക്കെതിരേ അതിക്രമങ്ങള്‍ കൂടി; ബലാത്സംഗ കേസുകളും, ആശങ്കയുണര്‍ത്തി ക്രൈം സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട്
ഇടുക്കി: സംസ്‌ഥാനത്ത്‌ സ്‌ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളും ലൈംഗിക കുറ്റകൃത്യങ്ങളും ഭീതിജനകമാംവിധം വര്‍ധിക്കുന്നതായി കേരള പോലീസിന്റെ ക്രൈം സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ റിപ്പോര്‍ട്ട്‌. 2020 ല്‍ 12,659 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌ത സ്‌ഥാനത്ത്‌ 2025 ല്‍ 18,035 ആയി കുതിച്ചുയര്‍ന്നു.

കഴിഞ്ഞ ഒന്നിലെ പുതുക്കിയ കണക്ക്‌ പ്രകാരമാണിത്‌. കഴിഞ്ഞ മേയ്‌ വരെയുള്ള ആദ്യ അഞ്ച്‌ മാസത്തില്‍ മാത്രം 6,736 കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. കഴിഞ്ഞ അഞ്ച്‌ വര്‍ഷം നോക്കിയാല്‍ ഇത്തരം കേസുകളില്‍ 57 ശതമാനത്തിന്റെ വര്‍ധനയാണ്‌ ഉണ്ടായത്‌.

ബലാത്സംഗക്കേസുകള്‍ വര്‍ഷം തിരിച്ച്‌: 2020 - 1880, 2021 - 2,339, 2022 -2,518, 2023 - 2,562, 2024 - 2,901, 2025 - 2,952. ഈ വര്‍ഷം മേയ്‌ വരെ 1,071


പൊതു ഇടങ്ങളിലെ അതിക്രമങ്ങള്‍ ഇരട്ടി


പൊതുസ്‌ഥലങ്ങളില്‍ സ്‌ത്രീകള്‍ നേരിടേണ്ടി വരുന്ന അപമാനങ്ങളും അതിക്രമങ്ങളും കുത്തനെ ഉയര്‍ന്നു. 2020 ല്‍ 442 കേസുകളായിരുന്നെങ്കില്‍ 2025 ല്‍ ഇത്‌ 944 ആയി. 2026 മേയ്‌ വരെ 339 കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. അതേസമയം, സ്‌ത്രീകളെ അപമാനിക്കലും കൈയേറ്റം ചെയ്യലും സംബന്ധിച്ച കേസുകളില്‍ നേരിയ കുറവുണ്ട്‌. 2022ല്‍ 4,940 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തപ്പോള്‍ 2024 ല്‍ 4,286 ആയും 2025 ല്‍ 3,922 ആയും കുറഞ്ഞു. ഈ വര്‍ഷം മേയ്‌ വരെ 1,492 കേസുകളാണ്‌ ഈ വിഭാഗത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.


ഞെട്ടിപ്പിച്ച്‌ സ്‌ത്രീധനപീഡന മരണങ്ങള്‍



സ്‌ത്രീധനപീഡന മരണങ്ങളുടെ കഴിഞ്ഞ ആറ്‌ വര്‍ഷത്തെ കണക്കുകള്‍ ഇങ്ങനെ: 2020- 6, 2021- 9, 2022- 11, 2023- 8, 2024- 3, 2025- 6. എന്നാല്‍ ഈ വര്‍ഷം മേയ്‌ വരെ സ്‌ത്രീധന പീഡന മരണങ്ങളൊന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. അതേസമയം, ഗാര്‍ഹിക പീഡനങ്ങള്‍ ഉയര്‍ന്ന നിരക്കിലാണ്‌. 2021ല്‍ 4,997 കേസുകളും 2022ല്‍ 4,998 കേസുകളും റിപ്പോര്‍ട്ട്‌ ചെയ്‌തു. 2025 ല്‍ 3,986 ആയി കുറഞ്ഞു. ഈ വര്‍ഷം മേയ്‌ വരെ 1,329 ഗാര്‍ഹിക പീഡന കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. സ്‌ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോകുന്ന കേസുകളില്‍ കുറവുണ്ട്‌.

പുതിയ ടാസ്‌ക്‌ ഫോഴ്‌സ്‌


സ്‌ത്രീധനഗാര്‍ഹിക പീഡന പരാതികളില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കാന്‍ പുതിയ ടാസ്‌ക്‌ ഫോഴ്‌സ്‌ രൂപീകരിച്ച്‌ സര്‍ക്കാര്‍. വനിതാ ശിശുവികസന വകുപ്പും പോലീസ്‌ വകുപ്പും സംയുക്‌തമായാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌. അസി. ഇന്‍സ്‌പെക്‌ടര്‍ ജനറല്‍ ഓഫ്‌ പോലിസ്‌ (ഇന്റലിജന്‍സ്‌) ടാസ്‌ക്‌ ഫോഴ്‌സിന്‌ നേതൃത്വം നല്‍കും. നിയമസഭാ സമിതിയുടെ ശിപാര്‍ശയുടെ അടിസ്‌ഥാനത്തിലാണ്‌ സര്‍ക്കാരിന്റെ ഈ നിര്‍ണായക തീരുമാനം.


സംസ്‌ഥാന പോലീസ്‌ മേധാവിയും വനിതാ ശിശുവികസന വകുപ്പും സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമാണ്‌ സര്‍ക്കാര്‍ പുതിയ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. വിവിധ വകുപ്പുകളിലെയും സ്‌ഥാപനങ്ങളിലെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ്‌ ടാസ്‌ക്‌ ഫോഴ്‌സ്‌ രൂപീകരിച്ചിട്ടുള്ളതെന്ന്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി മിന്‍ഹാജ്‌ ആലം അറിയിച്ചു.

Tags

  • latest news

About Author:

Author photo

സ്വന്തം ലേഖകന്‍

ബന്ധപ്പെട്ട വാർത്തകൾ

വിയറ്റ്‌നാം ബോട്ടപകടം; 15 ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ മുങ്ങിമരിച്ചു, മലയാളി ദമ്പതികളും

വിയറ്റ്‌നാം ബോട്ടപകടം; 15 ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ മുങ്ങിമരിച്ചു, മലയാളി ദമ്പതികളും

കെ.എസ്‌.ആര്‍.ടി.സി. എംപാനലുകാര്‍ക്ക്‌ 'ശമ്പളക്കട്ട്‌ '; ലഭിച്ചത് പകുതി തുക, ഇതരവിഭാഗങ്ങള്‍ക്ക്‌ കൃത്യമായി ശമ്പളം

കെ.എസ്‌.ആര്‍.ടി.സി. എംപാനലുകാര്‍ക്ക്‌ 'ശമ്പളക്കട്ട്‌ '; ലഭിച്ചത് പകുതി തുക, ഇതരവിഭാഗങ്ങള്‍ക്ക്‌ കൃത്യമായി ശമ്പളം

‘തൊഴിലാളികള്‍ എണ്ണത്തില്‍ കുറഞ്ഞത്‌ തോല്‍വിക്കു പ്രധാന കാരണമായി' ; 'കര്‍ഷകനാദം' മാസികയില്‍ ഡോ. തോമസ്‌ ഐസക്‌

‘തൊഴിലാളികള്‍ എണ്ണത്തില്‍ കുറഞ്ഞത്‌ തോല്‍വിക്കു പ്രധാന കാരണമായി' ; 'കര്‍ഷകനാദം' മാസികയില്‍ ഡോ. തോമസ്‌ ഐസക്‌

photo; instagram

ഒരു നാടിന്റെ മുഴുവൻ "ജാനകിയമ്മ ";താരാട്ടിൽ തുടങ്ങി ചരിത്രമായ സ്വരം

photo ; facebook

സ്വരലോകം നിശ്ശബ്‌ദം; ഗായിക എസ് ജാനകി അന്തരിച്ചു

photo - facebook

പൊന്മുടിയില്‍ പ്രിയദർശനി ബസിന് ബ്രേക്ക് നഷ്ടപ്പെട്ടു; ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി