More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ചിരിച്ചും ചിത്രമെടുത്തും ഭക്തർക്കൊപ്പം മുഖ്യമന്ത്രി

Authored by സ്വന്തം ലേഖകന്‍ | Last updated: 12 Jul 2026, 3:31 AM | 1 min read

Print
ചിരിച്ചും ചിത്രമെടുത്തും   ഭക്തർക്കൊപ്പം മുഖ്യമന്ത്രി
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രസന്നിധിയിലെത്തിയ മുഖ്യമന്ത്രി ചിരിച്ചും കുശലം പറഞ്ഞും ഭക്തർക്കൊപ്പം... ദർശനത്തിനെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശനെ ആദ്യമായി നേരിൽ കാണുന്നവർ പോലും ചിരകാല പരിചയം പങ്കുവച്ച അനുഭൂതിയിലായിരുന്നു മടങ്ങിയത്.. പലരും ചിത്രമെടുത്തു ,കൈ കൊടുത്തു ഒപ്പം നടന്നു നീങ്ങി. വൈകീട്ട് ശ്രീവത്സം ഗസ്റ്റ്ഹൗസിലെത്തിയ അദ്ദേഹത്തിന് നിവേദനം കൊടുക്കാനും നീണ്ട നിരയായിരുന്നു. ദർശനത്തിനായി അനുഗമിക്കാൻ പ്രവർത്തകരടക്കം നിരവധി പേർ ഒപ്പം ചേർന്നെങ്കിലും ഭക്തർക്ക് തടസം സൃഷ്ടിക്കാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരൊഴികെ അധികം ആരും അനുഗമിക്കേണ്ടതില്ലെ ന്ന നിലപാട് അദ്ദേഹവും വ്യക്തമാക്കി.. രാത്രി അത്താഴ പൂജയ്ക്ക് ശേഷമായിരുന്നു ദർശനം: ഓഫീസ് ഗണപതിയെ തൊഴാനെത്തിയപ്പോൾ അല്പനേരം കാത്തു നിൽക്കേണ്ടി വന്നു. നീണ്ട ഭക്തജനത്തിരക്ക് ഒഴിയും വരെ കാത്തു നിന്ന അദ്ദേഹം .തൻ്റെ ദർശനം കണക്കിലെടുത്ത് ഒരു ഭക്തനും നേരിയ തടസം പോലും സൃഷ്ടിക്കരുതെന്ന പ്രത്യേക നിർദ്ദേശം പലപ്പോഴും മുന്നോട്ടുവച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. രാത്രി 9 മണിയോടെയായിരുന്നു മടക്കം.

About Author:

Author photo

സ്വന്തം ലേഖകന്‍

ബന്ധപ്പെട്ട വാർത്തകൾ

സംസ്‌ഥാനത്ത്‌ സ്‌ത്രീകള്‍ക്കെതിരേ അതിക്രമങ്ങള്‍ കൂടി; ബലാത്സംഗ കേസുകളും, ആശങ്കയുണര്‍ത്തി ക്രൈം സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട്

സംസ്‌ഥാനത്ത്‌ സ്‌ത്രീകള്‍ക്കെതിരേ അതിക്രമങ്ങള്‍ കൂടി; ബലാത്സംഗ കേസുകളും, ആശങ്കയുണര്‍ത്തി ക്രൈം സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട്

വിയറ്റ്‌നാം ബോട്ടപകടം; 15 ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ മുങ്ങിമരിച്ചു, മലയാളി ദമ്പതികളും

വിയറ്റ്‌നാം ബോട്ടപകടം; 15 ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ മുങ്ങിമരിച്ചു, മലയാളി ദമ്പതികളും

കെ.എസ്‌.ആര്‍.ടി.സി. എംപാനലുകാര്‍ക്ക്‌ 'ശമ്പളക്കട്ട്‌ '; ലഭിച്ചത് പകുതി തുക, ഇതരവിഭാഗങ്ങള്‍ക്ക്‌ കൃത്യമായി ശമ്പളം

കെ.എസ്‌.ആര്‍.ടി.സി. എംപാനലുകാര്‍ക്ക്‌ 'ശമ്പളക്കട്ട്‌ '; ലഭിച്ചത് പകുതി തുക, ഇതരവിഭാഗങ്ങള്‍ക്ക്‌ കൃത്യമായി ശമ്പളം

‘തൊഴിലാളികള്‍ എണ്ണത്തില്‍ കുറഞ്ഞത്‌ തോല്‍വിക്കു പ്രധാന കാരണമായി' ; 'കര്‍ഷകനാദം' മാസികയില്‍ ഡോ. തോമസ്‌ ഐസക്‌

‘തൊഴിലാളികള്‍ എണ്ണത്തില്‍ കുറഞ്ഞത്‌ തോല്‍വിക്കു പ്രധാന കാരണമായി' ; 'കര്‍ഷകനാദം' മാസികയില്‍ ഡോ. തോമസ്‌ ഐസക്‌

ആറന്മുളയില്‍ ഡ്രോണ്‍ പറന്നു; വിവാദ വിമാനത്താവള പദ്ധതിയില്‍ പ്രതീക്ഷയ്‌ക്കൊപ്പം പ്രക്ഷോഭത്തിനും സാധ്യത

ആറന്മുളയില്‍ ഡ്രോണ്‍ പറന്നു; വിവാദ വിമാനത്താവള പദ്ധതിയില്‍ പ്രതീക്ഷയ്‌ക്കൊപ്പം പ്രക്ഷോഭത്തിനും സാധ്യത

photo; instagram

ഒരു നാടിന്റെ മുഴുവൻ "ജാനകിയമ്മ ";താരാട്ടിൽ തുടങ്ങി ചരിത്രമായ സ്വരം