കോഹ്ലിയെ നോക്കി നിര്‍ത്തി മൊയീന്‍ അലി തലങ്ങും വിലങ്ങും തല്ലി, മൂന്ന് സിക്‌സും രണ്ട് ഫോറും വഴങ്ങിയ കുല്‍ദീപിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; ഗ്രൗണ്ടില്‍ പൊട്ടിക്കരഞ്ഞ് സ്പിന്നര്‍ , ആശ്വസിപ്പിച്ച് നിതീഷ് റാണ