More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

അഭിനന്ദനെ വിട്ടയച്ചത് പാകിസ്താനെ ഭീഷണിപ്പെടുത്തിയത് കൊണ്ട് ; ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ ഭീകരര്‍ ; പ്രധാനമന്ത്രിയായാലും ഇല്ലേലും ഒരാളേ ബാക്കി കാണൂവെന്ന് മോഡി

Authored by Web Desk | Last updated: 21 Apr 2019, 6:38 PM | 1 min read

Print
അഭിനന്ദനെ വിട്ടയച്ചത് പാകിസ്താനെ ഭീഷണിപ്പെടുത്തിയത് കൊണ്ട് ; ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ ഭീകരര്‍ ; പ്രധാനമന്ത്രിയായാലും ഇല്ലേലും ഒരാളേ ബാക്കി കാണൂവെന്ന് മോഡി
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ടയച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പാകിസ്ഥാനെ ഭീഷണിപ്പെടുത്തിയരുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോഡി. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിനന്ദനെ പാകിസ്ഥാൻ സൈന്യം കസ്റ്റഡിയിലെടുത്തതിന്റെ പിറ്റേദിവസം മോഡി 12 മിസ്സൈല്‍ തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും ചിലപ്പോള്‍ അക്രമിച്ചേക്കുമെന്നും മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പാകിസ്ഥാനോട് പറഞ്ഞതാണ് അഭിനന്ദനെ അവര്‍ രണ്ടാം ദിവസം തന്നെ വിട്ടയക്കാൻ കാരണമായതെന്നും മോഡി പറഞ്ഞു. ഇത് താന്‍ അമേരിക്കയില്‍ നിന്നും അറിഞ്ഞ വിവരമാണെന്നും പറഞ്ഞു.

പുല്‍വാമ ആക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ബലാക്കോട്ടേ ആക്രമണത്തിന് പിന്നാലെ ഫെബ്രുവരി 27 ന് യുദ്ധവിമാനങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിനിടയിലാണ് അഭിനന്ദന്‍ വര്‍ദ്ധമാനെ പാക് സൈന്യം പിടിച്ചത്. പിന്നീട് നയതന്ത്ര സമ്മര്‍ദ്ദത്തിനൊടുവില്‍ മാര്‍ച്ച് 1 നാണ് ഇന്ത്യന്‍ വ്യോമസേനാ പൈലറ്റിനെ പാകിസ്താന്‍ ഇന്ത്യയ്ക്ക് കൈമാറിയത്. തന്റെ സര്‍ക്കാര്‍ രാജ്യസുരക്ഷയ്ക്ക് പ്രതിജ്ഞാബദ്ധമാണെന്നും ഇനി പ്രധാനമന്ത്രി ആയാലും ഇല്ലെങ്കിലും താനോ തീവ്രവാദികളോ ഇതില്‍ ഒരാളേ ജീവിക്കുകയുള്ളെന്നും പറഞ്ഞു.

ഗുജറാത്തിലെ പത്താനില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സര്‍ക്കാര്‍ എന്തായാലും അധികാരത്തില്‍ തിരിച്ചെത്തും. എന്നാല്‍ ഗുജറാത്തിൽ ബിജെപി 26 സീറ്റുകളും വിജയിച്ചില്ലെങ്കില്‍ മെയ് 23-ന് ചാനലുകള്‍ അത് ചര്‍ച്ചയാക്കും. മണ്ണിന്റെ മകനെ ജയിപ്പിക്കുക എന്നത് ​ഗുജറാത്തിലെ ജനങ്ങളുടെ കടമയാണ്. മുഴുവന്‍ സീറ്റുകളിലും ബിജെപിയെ ജയിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

നേരത്തേ പാകിസ്താന്റെ കയ്യില്‍ ആണവായുധം ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തേണ്ട കാര്യമില്ല. ഇന്ത്യയുടെ പക്കലും അതുണ്ടെന്നും അത് ദീപാവലിക്ക് പൊട്ടിച്ചുകളയാനുള്ളതല്ലെന്നും രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മോഡി പറഞ്ഞിരുന്നു.

Tags

  • narendra modi
  • balakote attack
  • parliment election 2019

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കൊൽക്കത്ത പൂജാ പന്തലിൽ തിക്കിലും തിരക്കിലും 17 മരണം, മുപ്പതോളം പേർക്ക് പരിക്ക്; പെട്ടെന്നുണ്ടായ മഴ അപകടകാരണം

കൊൽക്കത്ത പൂജാ പന്തലിൽ തിക്കിലും തിരക്കിലും 17 മരണം, മുപ്പതോളം പേർക്ക് പരിക്ക്; പെട്ടെന്നുണ്ടായ മഴ അപകടകാരണം

 ‘ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടിയെടുക്കണം, അതിവിടെ ഉണ്ടോ എന്നറിയില്ല’-  വിമർശനവുമായി കെ. സുധാകരൻ

‘ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടിയെടുക്കണം, അതിവിടെ ഉണ്ടോ എന്നറിയില്ല’- വിമർശനവുമായി കെ. സുധാകരൻ

സൗദി വിമാന സർവീസ് റദ്ദാക്കൽ 24 വരെ നീട്ടി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

സൗദി വിമാന സർവീസ് റദ്ദാക്കൽ 24 വരെ നീട്ടി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

തുലാവർഷം ശക്തം; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലോ അലർട്ട്

തുലാവർഷം ശക്തം; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലോ അലർട്ട്

photo-facebook

‘വികസനം എല്ലായിടത്തും ഒരുപോലെ നടത്താനാകുമോ?’; കിഫ്ബി വിവാദത്തിൽ തോമസ് ഐസക്

'എന്ത് തോന്നുന്നു എന്ന് വച്ചാൽ': ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഷാരൂഖ് ഖാന്റെ വയസ്സൻ ലുക്കിലുള്ള ചിത്രം പങ്കുവെച്ച് ദീപ്കെ

'എന്ത് തോന്നുന്നു എന്ന് വച്ചാൽ': ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഷാരൂഖ് ഖാന്റെ വയസ്സൻ ലുക്കിലുള്ള ചിത്രം പങ്കുവെച്ച് ദീപ്കെ

Comments