ആകെ കിട്ടിയത് മുന്നാക്ക വികസന കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ സ്ഥാനം; ഇടതുമുന്നണി യോഗത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഗണേഷ്‌കുമാര്‍ ; കേരള കോണ്‍ഗ്രസ് (ബി) യുഡിഎഫിലേക്കെന്ന് സൂചന
ഇനി നിന്നിട്ട് കാര്യമായൊന്നും കിട്ടാനില്ല ! ഇടതു മുന്നണിയിലെ പ്രതീക്ഷ പൊലിഞ്ഞു, സുകുമാരന്‍ നായരാണ് ശരിയെന്ന് മലക്കംമറിഞ്ഞു, പിള്ളയും മകന്‍ ഗണേഷ് കുമാറും എന്‍.എസ്.എസിലൂടെ യു.ഡി. എഫിലേയ്ക്ക്




