ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Success
  3. Life Style
Loading...

തനിക്ക് ഓട്ടിസം ആണെന്ന പൂര്‍ണ ബോധ്യം:പിന്മാറാന്‍ തയാറായില്ല, പ്രണവ് ഇന്ന് ഫാഷന്‍ മോഡല്‍!!

Authored by Web Desk | Last updated: 02 Jun 2019, 4:10 PM | 1 min read

Print
Indias first bravehearted male model with autism
ഓട്ടിസം ബാധിതരായ കുട്ടികളെ മാറ്റി നിര്‍ത്തുകയോ അവഗണിക്കുകയോ ആണ് സമൂഹം ചെയ്യുന്നത്. അവരുടെ കഴിവുകളെ അംഗീകരിക്കാന്‍ പലരും തയ്യാറാകുകയോ, ശ്രമിക്കുകയോ ചെയ്യാറില്ല. എന്നാല്‍ തന്റെ കുറവുകളെ ശ്രദ്ധിക്കാതെ കഴിവുകളെ കൈയ്യെത്തിപ്പിടിച്ച ഒരു കൗമാക്കാരന്റെ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. ഡെറാഡൂണ്‍ സ്വദേശിയായ പ്രണവ് ഓട്ടിസം ബാധിതനാണ്. നാല്‍പ്പത് ശതമാനം ഓട്ടിസം ബാധിതനായ പ്രണവ് ഇന്ന് ഒരു ഫാഷന്‍ മോഡലാണ്.


ഓട്ടിസം ബാധിതരായ കുട്ടികളിലെ ആദ്യ മോഡല്‍ കൂടിയാണ് പ്രണവ്. ഇതിന് പുറമെ മറ്റുള്ളവര്‍ പറയുന്നത് ആവര്‍ത്തിച്ച് പറയുന്ന എക്കോലാലിയ എന്ന രോഗാവസ്ഥയും ഉത്ക്കണ്ഠാ പ്രശ്‌നങ്ങളും പ്രണവിനുണ്ട്. എന്നാല്‍ ഇതെല്ലാം അതിജീവിച്ചാണ് മോഡലിംഗ് രംഗത്തേക്ക് പ്രണവ് എത്തുന്നത്. തന്റെ സ്വപ്‌നമായ മോഡലിംഗിലേക്ക് എത്താന്‍ പ്രണവിന് അത്ര എളുപ്പമായിരുന്നില്ല. പല പ്രമുഖ ഏജന്‍സികളിലേക്ക് ചിത്രങ്ങള്‍ അയച്ചിരുന്നുവെങ്കിലും ആരും സ്വീകരിച്ചിരുന്നില്ല. ഒടുവില്‍ ന്യൂഡല്‍ഹിയിലെ നിന്‍ജാസ് എന്ന മോഡല്‍ മാനേജ്‌മെന്റ് കമ്പനി താത്പര്യം പ്രകടിപ്പിക്കുകയും പ്രണവുമായി അവര്‍ കോണ്‍ട്രാക്റ്റ് ഒപ്പു വയ്ക്കുകയായിരുന്നു.


'' മകന്‍ ഇത്തരമൊരു ആഗ്രഹം പറഞ്ഞപ്പോള്‍ പൂര്‍ണ്ണ പിന്തുണ നല്‍കി കൂടെ നിന്നു. ഒരു മാളില്‍ ഷോപ്പിംഗിനിടെ ഒരു പരസ്യ ബോര്‍ഡ് കണ്ടാണ് മകന്‍ മോഡല്‍ ആകണമെന്ന ആഗ്രഹം പറഞ്ഞത്. അവന്റെ തീരുമാനങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും ഒപ്പം നില്‍ക്കുക എന്നത് മാത്രമെ ചെയ്യാനുണ്ടായിരുന്നുള്ളു. 'തനിക്ക് ഓട്ടിസമാണെന്ന് പൂര്‍ണ്ണബോധ്യം അവനുണ്ട്... ദിനംപ്രതി അതിനെതിരെ പോരാടുന്നുമുണ്ട്... പക്ഷെ അവന്‍ കരുത്തനാണ്... ഓട്ടിസം ബാധിതരായ കുട്ടികള്‍ പ്രണവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അവരവരില്‍ തന്നെ വിശ്വാസം അര്‍പ്പിക്കണം'' പ്രണവിന്റെ അമ്മ അനുപമ പറയുന്നു.



Tags

  • male model
  • autism

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വിശപ്പിന്റെ വില അറിഞ്ഞ ജീവിതവിജയം...!

വിശപ്പിന്റെ വില അറിഞ്ഞ ജീവിതവിജയം...!

കാക്കിക്കുള്ളിലെ കലാഹൃദയം

കാക്കിക്കുള്ളിലെ കലാഹൃദയം

മാനുഷികതയുടെ മറുവാക്ക്

മാനുഷികതയുടെ മറുവാക്ക്

ഈ ലോകം കാണുന്നു ഞങ്ങള്‍ പാട്ടിലൂടെ...!

ഈ ലോകം കാണുന്നു ഞങ്ങള്‍ പാട്ടിലൂടെ...!

''ബ്രൂക്ക് എഡ്ഡിയും ഭക്തി ചായയും...''

''ബ്രൂക്ക് എഡ്ഡിയും ഭക്തി ചായയും...''

കൊമേഴ്‌സ് മാത്സില്‍ സ്‌മൃതിക്കു സമ്പൂര്‍ണവിജയം

കൊമേഴ്‌സ് മാത്സില്‍ സ്‌മൃതിക്കു സമ്പൂര്‍ണവിജയം