5 ന് 17 ല്‍ നിന്നും 8 ന് 266 ലേക്ക്, 175 റണ്‍സുമായി കപിലിന്റെ അസാധാരണ ഇന്നിംഗ്‌സ് ; ഇന്ത്യ 1983 ലോകകപ്പില്‍ ചരിത്രമെഴുതിയ ഫൈനലിന് ഒമ്പത് ദിവസം മുമ്പ് നടന്നത്