ലോകകപ്പ് സെമി പോരാട്ടത്തില്‍ മഴമൂലം റിസര്‍വ് ദിനത്തിലേക്ക് നീണ്ട മത്സരത്തില്‍ ന്യൂസീലന്‍ഡിനെതിരെ 240 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് വന്‍ തകര്‍ച്ചയോടെ തുടക്കം. സ്കോര്‍ ബോര്‍ഡില്‍ 113 റണ്‍സ് എത്തുമ്പോഴേക്കും ഇന്ത്യയ്ക്ക് 6 വിക്കറ്റ് നഷ്ടമായി. തുടരെ തുടരെ വിക്കറ്റുകള്‍ വീണതോടെയാണ് ഇന്ത്യ ആദ്യ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ തന്നെ ഇന്ത്യന്‍ പ്രകടനം അനിശ്ചിതത്വത്തിലേക്ക് നീണ്ടത്. ഓരോ റണ്‍സ് വീതമെടുത്ത് രോഹിത്തും കോഹ്ലിയും രാഹുലും പുറത്താവുകയായിരുന്നു.
അതേസമയം അനായാസം ജയിക്കുമെന്ന് കരുതിയ മത്സരത്തില്‍ തിരിച്ചടി നേരിട്ടതോടെ ഇന്ത്യയ്ക്കെതിരെ ട്രോളുകളും ആരംഭിച്ചിട്ടുണ്ട്. ഇന്ത്യല്‍ ബാറ്റിംഗ് നിരയെ രക്ഷിക്കാന്‍ ആരെന്ന ചോദ്യമാണ് ഉയരുന്നത്. എന്നാല്‍ ഇതിന് മറുപടിയായി ഏഴാമനായി സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ രംഗത്തെത്തുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ഇതിനായി മോഡി പാഡ് കെട്ടി കാത്തിരിക്കുന്ന മോര്‍ഫ് ചെയ്ത ചിത്രവും ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. കുനാര്‍ കര്‍മ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് ബ്രേക്കിങ്ങ് ന്യൂസ് എന്ന പേരില്‍ ചിത്രം പങ്കുവെച്ചിട്ടുള്ളത്.
അതേസമയം 33 ഓവര്‍ പിന്നിട്ടതോടെ നില അല്‍പ്പം മെച്ചപ്പെട്ട അവസ്ഥയിലാണ് ഇന്ത്യന്‍ നിര. എം.എസ് ധോനിയും ജഡേജയുമാണ് ക്രീസിലുള്ളത്. ടോസ് നേടി ബാറ്റിംങ് തെരഞ്ഞെടുത്ത ന്യൂസീലാന്‍ഡ് 50 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തിലാണ് 239 റണ്‍സെടുത്തത്.

Comments