ചന്ദ്രനില്‍ നടന്നു എന്നത് ബൈബിളില്‍ പിടിച്ച് സത്യം ചെയ്യാമോയെന്ന് ചോദിച്ചു; ആദ്യമായി ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ ആള്‍ഡ്രിന്റെ നിയന്ത്രണം വിട്ടു ; വിശ്വാസിയുടെ മുഖത്തിനിട്ടു ഒന്നുകൊടുത്തു