മീന്‍ വറുത്തുകൊണ്ടിരിക്കെ വൈദ്യുതി നിലച്ചു; കുരുമുളക് പൊടിയെന്നു കരുതി തപ്പിത്തടഞ്ഞെടുത്ത് വിതറിയത് എലിവിഷം...! യുവദമ്പതികള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍