ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലാകോടതിയില്‍ ഡ്രൈവറാണ് ചേതന്‍ ബചദിന്റെ പിതാവ് ഗോവര്‍ധന്‍ലാല്‍ ബചദ്. ഇപ്പോള്‍ സിവില്‍ ക്ലാസ് 2 നിയമനം നേടിയിരിക്കുകയാണ് ചേതന്‍. ഇനി ചേതനു ജഡ്ജ് ആകാം. വിജയത്തിന്റെ മുഴുവന്‍ അംഗീകാരവും അച്ഛന്റെ കാല്ചുവടില് വെയ്ക്കുന്നു ഈ മകന്.
ചെറുപ്പം മുതല്‍ കോടതി പരിസരവുമായുള്ള അച്ഛന്റെ ബന്ധം കണ്ടാണ് ചേതന്‍ നീതിന്യായ വ്യവസ്ഥയോട് അടുപ്പം തുടങ്ങിയത്. മകന്റെ വിജയത്തില്‍ സന്തോഷം അടക്കിവെയ്ക്കാനാകുന്നില്ല അച്ഛന്. ചേതന്റെ നേട്ടത്തില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
"ഒരു ജഡ്ജാകണമെന്ന ലക്ഷ്യബോധം എനിക്കുണ്ടായിരുന്നു. എന്റെ ഉത്തരവാദിത്വം സത്യസന്ധമായി നിര്‍വ്വഹിക്കും. നീതി നടപ്പിലാക്കാന്‍ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കും. സമൂഹത്തിന് മാതൃക സൃഷ്ടിക്കും' ചേതന്‍ പറഞ്ഞു.

Comments