നാടിനൊരു കൈത്താങ്ങ്: ദോശ ചുട്ട് മേയര്‍ പ്രശാന്ത്, തട്ടുകടയില്‍ നിന്നും കഴിച്ചാല്‍ ആ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തും