മരട് വന്‍ ബാധ്യത ; കെട്ടിടം തകര്‍ക്കാന്‍ ചെലവ് 130 കോടി, ബോംബ് വെച്ച് തകര്‍ക്കില്ല ; ഫ്ളാറ്റുടമകള്‍ക്ക് 25 ലക്ഷം വീതം നഷ്ടപരിഹാരം ; ഇതിന് വേണ്ടത് 100 കോടി, ആദ്യം തുക സര്‍ക്കാര്‍ നല്‍കണം