വിജയ് ദേവരക്കൊണ്ട നായകനായ അര്ജുന് റെഡ്ഡിയിലൂടെ സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ശാലിനി പാണ്ഡെ. അര്ജുന് റെഡ്ഡിയിലെ ചുംബന രംഗങ്ങളിലൂടെ ശ്രദ്ധേയയായി മാറാനും ശാലിനിക്ക് സാധിച്ചു. മഹാനടി എന്ന സിനിമയിലും ശാലിനി വേഷമിട്ടിരുന്നു . ഇപ്പോള്‍ വിദേശത്തു പഠനവുമായി സജീവമാണ് നടി.
സിനിമയില്‍ എത്തുമ്പോള്‍ ശരീരഭാരം കൂടുതലായിരുന്ന താരം കിടിലന്‍ മേക്ക് ഓവര്‍ നടത്തിയാണ് തിരിച്ചു വന്നത്. തന്റെ മിക്ക ചിത്രങ്ങളും ശാലിനി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ ബാത്ത് ടബ്ബില്‍ അര്‍ധനഗ്നയായി മധ്യ ഗ്ലാസ്സുമായ് ഇരിക്കുന്ന ശാലിനിയുടെ ചിത്രമാണ് വൈറലാകുന്നത്. താരം തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ഈ ചിത്രം പങ്കുവെച്ചത്

Comments