More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

നാനിയുടെ 'ലിറ്റിൽ പാരഡൈസ്'; മകൻ അർജുനൊപ്പം ജിമ്മിൽ പഞ്ച് പിടിച്ച് നാനി; ക്യൂട്ട് നിമിഷങ്ങൾ ഏറ്റെടുത്ത് ആരാധകർ

Authored by Web Desk | Last updated: 02 Sep 2026, 11:31 AM | 4 min read

Print
Nani share cute moments with his son (Image Sourcr: Instagram)
Nani share cute moments with his son (Image Sourcr: Instagram)
തെലുങ്ക് സിനിമയിലെ നാച്ചുറൽ സ്റ്റാറാണ് നാനി. അഭിനയിക്കുന്നത് തെലുങ്കിൽ ആണെങ്കിലും മലയാള സിനിമപ്രേക്ഷകർക്കും ഏറെയിഷ്ടമുള്ള താരമാണ് നാനി. തന്റെ ഏറ്റവും പുതിയ 'ദി പാരഡൈസി'ന്റെ റിലീസിനായി കാത്തിരിക്കുകയാണ് താരം.
ഇപ്പോഴിതാ അതിനിടെ തന്റെ സ്വകാര്യ പറുദീസയുടെ ഒരു കാഴ്ച പങ്കിടുകയാണ് നാനി. തന്റെ മകൻ അർജുൻ ഘണ്ട എന്നറിയപ്പെടുന്ന ജുന്നുവിനൊപ്പം ജിമ്മിൽ സമയം ചെലവഴിക്കുന്ന ക്യൂട്ട്നാ ചിത്രങ്ങളാണ് നാനി പങ്കിട്ടിരിക്കുന്നത്.
"സെപ്റ്റംബർ... എന്റെ ചെറിയ പാരഡൈസ്..." എന്നാണ് ഹാർട്ട് ഇമോജിക്കൊപ്പം താരം കുറിച്ചിരിക്കുന്നത്.
മോണോക്രോം ചിത്രത്തിൽ നാനിയും മകൻ അർജുനും ഒരു ജിമ്മിൽ വ്യായാമ ബെഞ്ചിന്റെ ഇരുവശത്തും മുട്ടുകുത്തി പഞ്ച് പിടിക്കുന്നത് കാണാം. നിറഞ്ഞ ചിരിയോടെയാണ് മകനൊപ്പമുള്ള നിമിഷം നാനി ആസ്വദിക്കുന്നത്.
തെലുങ്ക് ആക്ഷൻ-ഡ്രാമയായ പാരഡൈസിന്റെ റിലീസിനു ദിവസങ്ങൾക്ക് മുമ്പാണ് നാനിയുടെ ലിറ്റിൽ പാരഡൈസിന്റെ പോസ്റ്റ് വന്നത്. നിരവധി ആരാധകരും സഹപ്രവർത്തകരും താരത്തിന്റെ പോസ്റ്റിനു താഴെ ലൈക്കും കമന്റും കുറിക്കുന്നുണ്ട്.








ക്രൂരനും മത്സരബുദ്ധിയുള്ളതുമായ ജാഡൽ എന്ന കേന്ദ്ര കഥാപാത്രമായി നാനി എത്തുന്ന പാരഡൈസ്, വിവേചനത്തിനെതിരെയും പൗരത്വം തേടുന്നതിലും വ്യവസ്ഥാപരമായ അനീതിയെ നേരിടുന്നതിലും അരികുവൽക്കരിക്കപ്പെട്ട ഒരു ഗോത്രത്തെ നയിക്കുന്ന ഒരു വ്യക്തിയുടെ കഥയാണ്.
ചിത്രത്തിന്റെ സെറ്റ് അടുത്തിടെ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. 60 അടി വീതിയും 45 അടി ഉയരവും 25 അടി ആഴവുമുള്ള ദി ഹീറോ ഹൗസ് ഈ സെറ്റിൽ ഉൾപ്പെടുന്നു. നായകന്റെ ശക്തമായ പ്രകടനത്തിനായി പ്രത്യേകം സൃഷ്ടിച്ച ഈ സെറ്റ് ഹൈലൈറ്റാണ്.
SLV സിനിമാസ് നിർമ്മിക്കുന്ന പാരഡൈസ് 2026 സെപ്റ്റംബർ 24 ന് ഹിന്ദി, തെലുങ്ക്, തമിഴ്, ഇംഗ്ലീഷ്, സ്പാനിഷ്, ബംഗാളി, കന്നഡ, മലയാളം എന്നീ എട്ട് ഭാഷകളിലായി പ്രേക്ഷകർക്ക് മുന്നിലെത്തും.

Tags

  • nani
  • nani share cute moments with son in gym
  • the paradise movie

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വയോധികയ്ക്ക് സൺഗ്ലാസ് സമ്മാനിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്; വൈറലായി വീഡിയോ

വയോധികയ്ക്ക് സൺഗ്ലാസ് സമ്മാനിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്; വൈറലായി വീഡിയോ

കത്രീനയ്ക്ക് ഇതെന്തുപറ്റി, കിളവിയായല്ലോ? അധിക്ഷേപത്തിന് ചുട്ട മറുപടിയുമായി നടി ശിവലീക

കത്രീനയ്ക്ക് ഇതെന്തുപറ്റി, കിളവിയായല്ലോ? അധിക്ഷേപത്തിന് ചുട്ട മറുപടിയുമായി നടി ശിവലീക

' ഇഷ്ടമുള്ളതെല്ലാം കഴിക്കാം, പക്ഷെ...'; ഭക്ഷണ കാര്യത്തില്‍ മമ്മൂട്ടി നൽകിയ ഉപദേശത്തെക്കുറിച്ച് സൂര്യ

' ഇഷ്ടമുള്ളതെല്ലാം കഴിക്കാം, പക്ഷെ...'; ഭക്ഷണ കാര്യത്തില്‍ മമ്മൂട്ടി നൽകിയ ഉപദേശത്തെക്കുറിച്ച് സൂര്യ

photo-www.instagram.com/sonu_sood/

' അവര്‍ക്ക് എല്ലാം നഷ്ടമായി,... നേപ്പാള്‍ നിങ്ങള്‍ തനിച്ചല്ല'' ; ദുരിതബാധിതര്‍ക്ക് സഹായവുമായി നടന്‍ സോനു സൂദ്

photo-www.instagram.com/soorimuthuchamy/

എന്റെ ഷര്‍ട്ട് ഊരി മറ്റൊരു നടന് നല്‍കി, ടവല്‍ മാത്രം ധരിച്ച് സെറ്റില്‍ നിന്നു; ദുരനുഭവം വെളിപ്പെടുത്തി സൂരി

photo-www.instagram.com/samantharuthprabhuoffl/

ബേബി ബംപ് ചിത്രങ്ങളുമായി സാമന്ത റൂത്ത് പ്രഭു; പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

Comments