
മിസോറാമിനെ വര്‍ണ്ണിച്ച് 'മിസോറം പ്രിയ മിസോറാം' എന്ന പേരിലെഴുതിയ മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ളയുടെ കവിത വൈറലാകുന്നു. ബിജെപി മുഖപത്രമായ ജന്മഭൂമിയിലാണ് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ പി.എസ് ശ്രീധരന്‍പിള്ള കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഓ, മിസോറാം.. നീയെത്ര സുന്ദരി...എന്നു തുടങ്ങുന്ന കവിത സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. പ്രിയപ്പെട്ടവരൊന്നും കൂടെ ഇല്ലെന്ന ദു:ഖം കവിതയിലൂടെ പങ്കുവെയ്ക്കുന്നുണ്ടെങ്കിലും ഇവിടെ നിന്ന് തന്നെ അകറ്റരുതെന്ന അഭ്യര്‍ത്ഥനയും കവിതയിലൂടെ അദേഹം അഭ്യര്‍ത്ഥിക്കുന്നുണ്ട്.
കവിതയുടെ പൂര്‍ണരൂപം:






