കൊല്‍ക്കത്ത : ഐ പി എല്‍ പുതിയ സീസണിലേക്കുള്ള താരലേലം കഴിഞ്ഞപ്പോള്‍ യൂസഫ് പഠാനെ ആരും വാങ്ങിയില്ല. ഐപിഎല്ലില്‍ ഇതുവരെ 174 മത്സരങ്ങള്‍ കളിച്ച പഠാന്റെ അടിസ്ഥാന വില ഒരു കോടി രൂപയായിരുന്നു. എന്നിട്ടും താരത്തിനെ ആരും തന്നെ ടീമില്‍ എടുത്തില്ല.
ഇതിന് പിന്നാലെ ചേട്ടനെ ആശ്വസിപ്പിച്ച് അനിയന് രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് യൂസഫ് പഠാന് ഇര്ഫാന് പഠാന് പിന്തുണ അറിയിച്ചത്. നിങ്ങള്‍ മികച്ച താരമാണ്. യഥാര്‍ത്ഥ വിജയശില്പി. എന്നും നിങ്ങളെ സ്നേഹിക്കുന്നു ലാലാ.. ഇര്ഫാന് ട്വീറ്റ് ചെയ്തു.
2011 മുതല്‍ 2017 വരെ കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നു യൂസഫ്. 2012 ലും 14ലും ഐ പി എല്‍ കിരീടം നേടുമ്പോള്‍ അതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്ന താരം കൂടിയാണ്. 2018, 2019 സീസണുകളില്‍ സണ്‍റൈസേഴ്സിന്റെ താരമായിരുന്നു യൂസഫ്. എന്നാല്‍ ഇക്കുറി താരത്തെ് ഹൈദരാബാദും കൈയൊഴിഞ്ഞു. 142.97 ബാറ്റിങ് ശരാശരിയില്‍ 2241 റണ്‍സും 42 വിക്കറ്റും ഓള്‍റൗണ്ടറായ പഠാന്റെ അക്കൗണ്ടില്‍ ഉണ്ട്.

Comments