കൃത്യം നടത്താല്‍ ലക്ഷ്യമിട്ട് കുട്ടികളെ നേരത്തേ തന്നെ മുകളിലത്തെ നിലയില്‍ കിടത്തിയുറക്കി ; അച്ഛന്റെ മരണം മക്ക​െ​ള അറിയിച്ചത് പിറ്റേന്ന് മുറ്റത്ത് പന്തല്‍ കെട്ടുന്നത് കണ്ട് ചോദിച്ചപ്പോള്‍