ഏത് ആര്‍.എസ്.എസ്സുകാരന് വേണമെങ്കിലും മലപ്പുറത്ത് പോര്‍ക്ക് ഫേസ്റ്റ് നടത്താം ഒരു പോറല്‍ പോലും ഏല്‍ക്കില്ല, സെന്‍കുമാര്‍ വേണമെങ്കില്‍ ഒരു 'പോര്‍ക്ക് സ്റ്റാള്‍ ' തന്നെ തുടങ്ങട്ടെ, അതല്ലേ ഹീറോയിസം, പക്ഷേ ഒറ്റക്കണ്ടീഷന്‍...; പികെ ഫിറോസിന്റെ കുറിപ്പ്