‘അഞ്ചു വയറുകള്‍ പോറ്റണം കലാപം പ്രശ്‌നമല്ല, ആരുവിളിച്ചാലും സവാരി പോകും’ ; ഇതു പറഞ്ഞ് രണ്ടു മണിക്കൂറിന് ശേഷം ബാവുവിനെ വീട്ടുകാര്‍ കണ്ടത് രക്തപ്പുഴയില്‍ കിടക്കുന്ന നിലയില്‍ , ഓട്ടോറിക്ഷ നിന്നു കത്തുന്നു...!!