
ജോഹന്നാസ്ബര്ഗ്: ദക്ഷിണാഫ്രിക്കയുടെ ആദ്യ കറുത്ത വര്ഗ്ഗക്കാരനായ പ്രസിഡന്റ് നെല്സണ് മണ്ടേലയുടെ ഏറ്റവും ഇളയ മകള് സിന്ഡ്സി മണ്ടേല മരിച്ചു. 59-ാം വയസിലാണ് മണ്ടേലയുടെ മകളുടെ മരണം.
ഡെന്മാര്ക്ക് അംബാസിഡര് ആയിരിക്കെയാണ് ഏറ്റവും മണ്ടേലയുടെ ഇളയ മകളുടെ അന്ത്യം. ജോഹന്നാസ്ബര്ഗിലെ ആശുപത്രിയില് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. എന്നാല് മരണകാരണം വ്യക്തമാക്കിയിട്ടില്ല.







Comments