More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

അമേരിക്കയില്‍ ബിറ്റ്‌കോയിന്‍ തട്ടിപ്പ്: ട്വിറ്റര്‍വഴി തട്ടിയത് 89 ലക്ഷം രൂപ

Authored by Web Desk | Last updated: 17 Jul 2020, 10:44 AM | 1 min read

Print
അമേരിക്കയില്‍ ബിറ്റ്‌കോയിന്‍ തട്ടിപ്പ്: ട്വിറ്റര്‍വഴി തട്ടിയത് 89 ലക്ഷം രൂപ
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ബിറ്റ്‌കോയിന്റെ പേരില്‍ വന്‍ തട്ടിപ്പ്. പണം ഇരട്ടിയാക്കി മടക്കിത്തരാമെന്ന പേരില്‍ പ്രമുഖരുടെ അക്കൗണ്ടുകളില്‍ നുഴഞ്ഞുകയറിയാണ് ഹാക്കര്‍മാര്‍ സന്ദേശം അയച്ചിരിക്കുന്നത്. ലോകത്തെ അതിസമ്പന്നരായ ജെഫ് ബെസോസ്, ബില്‍ ഗേറ്റ്‌സ്, ഇലോണ്‍ മസ്‌ക്, തുടങ്ങിയവരുടെയും യു.എസ്. മുന്‍ പ്രസിഡന്റ് ബരാക് ഒബാമ, മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ തുടങ്ങിയവരുടെയും ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് സന്ദേശമയച്ചിട്ടുണ്ട്.


ഇന്റര്‍നെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന ഡിജിറ്റല്‍ നാണയമാണ് ബിറ്റ്‌കോയിന്‍. കംപ്യൂട്ടര്‍ഭാഷയിലുള്ള പ്രോഗ്രാം അല്ലെങ്കില്‍ കോഡ് ആണിത്. ക്രിപ്‌റ്റോഗ്രഫിയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ക്രിപ്‌റ്റോ കറന്‍സി എന്നും അറിയപ്പെടുന്നു. ഇതിന്, രാജ്യങ്ങളുടെ കേന്ദ്രബാങ്കുളോ ഇടനിലക്കാരോ നിയന്ത്രിക്കാനില്ല. സ്വതന്ത്ര കറന്‍സി എന്ന ആശയത്തില്‍നിന്നാണ് ബിറ്റകോയിന്‍ രൂപംകൊണ്ടത്.


ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിനാണ് 1000 ബിറ്റ് കോയിന്‍ തന്നാല്‍ അരമണിക്കൂറിനുള്ളില്‍ 2000 ആക്കിത്തരാം എന്നരീതിയിലുള്ള സന്ദേശം ഇവരുടെയെല്ലാം ട്വീറ്റായി പ്രത്യക്ഷപ്പെട്ടത്. മൂന്നുമണിക്കൂറിനുള്ളില്‍ ആഗോളതലത്തില്‍ 373 ട്വിറ്റര്‍ ഉപോയോക്താക്കളില്‍നിന്നായി 89 ലക്ഷം രൂപ (118,000 ഡോളര്‍) സന്ദേശത്തില്‍ പറഞ്ഞിരുന്ന അക്കൗണ്ടിലേക്കെത്തി.


നുഴഞ്ഞുകയറ്റത്തിനു പിന്നില്‍ ഉത്തരകൊറിയയെയാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നതെന്ന് 'ന്യൂയോര്‍ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ തുടര്‍ന്ന് ട്വിറ്ററിന്റെ ആഭ്യന്തരസംവിധാനത്തില്‍ ഒരുഭാഗത്തിന്റെ നിയന്ത്രണം കൈക്കലാക്കാന്‍ ഏതാനും മണിക്കൂറുകളെങ്കിലും ഹാക്കര്‍മാര്‍ക്കു കഴിഞ്ഞു. ട്വിറ്ററിന്റെ പ്രവര്‍ത്തനം ഭാഗികമായി തടസ്സപ്പെട്ടു.


യു. എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുള്‍പ്പെടെ പ്രമുഖരാഷ്ട്രത്തലന്‍മാര്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നവരാണ്. ഇവരുടെ അക്കൗണ്ടില്‍ നുഴഞ്ഞുകയറി വ്യാജസന്ദേശം പരത്തിയാല്‍ അത് ആഗോളസുരക്ഷയെത്തന്നെ ബാധിക്കാമെന്ന് സൈബര്‍സുരക്ഷാ വിദഗ്ധര്‍ പറയുന്നു.


Tags

  • bitcoin
  • hacking

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ചിരിച്ചും ചിത്രമെടുത്തും   ഭക്തർക്കൊപ്പം മുഖ്യമന്ത്രി

ചിരിച്ചും ചിത്രമെടുത്തും ഭക്തർക്കൊപ്പം മുഖ്യമന്ത്രി

സംസ്‌ഥാനത്ത്‌ സ്‌ത്രീകള്‍ക്കെതിരേ അതിക്രമങ്ങള്‍ കൂടി; ബലാത്സംഗ കേസുകളും, ആശങ്കയുണര്‍ത്തി ക്രൈം സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട്

സംസ്‌ഥാനത്ത്‌ സ്‌ത്രീകള്‍ക്കെതിരേ അതിക്രമങ്ങള്‍ കൂടി; ബലാത്സംഗ കേസുകളും, ആശങ്കയുണര്‍ത്തി ക്രൈം സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട്

വിയറ്റ്‌നാം ബോട്ടപകടം; 15 ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ മുങ്ങിമരിച്ചു, മലയാളി ദമ്പതികളും

വിയറ്റ്‌നാം ബോട്ടപകടം; 15 ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ മുങ്ങിമരിച്ചു, മലയാളി ദമ്പതികളും

കെ.എസ്‌.ആര്‍.ടി.സി. എംപാനലുകാര്‍ക്ക്‌ 'ശമ്പളക്കട്ട്‌ '; ലഭിച്ചത് പകുതി തുക, ഇതരവിഭാഗങ്ങള്‍ക്ക്‌ കൃത്യമായി ശമ്പളം

കെ.എസ്‌.ആര്‍.ടി.സി. എംപാനലുകാര്‍ക്ക്‌ 'ശമ്പളക്കട്ട്‌ '; ലഭിച്ചത് പകുതി തുക, ഇതരവിഭാഗങ്ങള്‍ക്ക്‌ കൃത്യമായി ശമ്പളം

‘തൊഴിലാളികള്‍ എണ്ണത്തില്‍ കുറഞ്ഞത്‌ തോല്‍വിക്കു പ്രധാന കാരണമായി' ; 'കര്‍ഷകനാദം' മാസികയില്‍ ഡോ. തോമസ്‌ ഐസക്‌

‘തൊഴിലാളികള്‍ എണ്ണത്തില്‍ കുറഞ്ഞത്‌ തോല്‍വിക്കു പ്രധാന കാരണമായി' ; 'കര്‍ഷകനാദം' മാസികയില്‍ ഡോ. തോമസ്‌ ഐസക്‌

ആറന്മുളയില്‍ ഡ്രോണ്‍ പറന്നു; വിവാദ വിമാനത്താവള പദ്ധതിയില്‍ പ്രതീക്ഷയ്‌ക്കൊപ്പം പ്രക്ഷോഭത്തിനും സാധ്യത

ആറന്മുളയില്‍ ഡ്രോണ്‍ പറന്നു; വിവാദ വിമാനത്താവള പദ്ധതിയില്‍ പ്രതീക്ഷയ്‌ക്കൊപ്പം പ്രക്ഷോഭത്തിനും സാധ്യത