നിയമനങ്ങള്‍ പി.എസ്.സിക്കു വിടാന്‍ ഉത്തരവ് വന്നിട്ട് അഞ്ചു വര്‍ഷം ; കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് ജോലി കൊടുക്കാന്‍ മടി ; ലാസ്റ്റ് ഗ്രേഡ് ഉള്‍പ്പെടെ നിയമനം കാത്തിരിക്കുന്നത് ആയിരങ്ങള്‍