More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പ്രതിഷേധക്കാര്‍ക്കുനേരെ ജലപീരങ്കി പ്രേയാഗം; നിറയ്ക്കുന്നത് ചെളി വെള്ളമെന്ന് ആക്ഷേപം

Authored by Web Desk | Last updated: 20 Sep 2020, 8:00 AM | 1 min read

Print
പ്രതിഷേധക്കാര്‍ക്കുനേരെ ജലപീരങ്കി പ്രേയാഗം; നിറയ്ക്കുന്നത് ചെളി വെള്ളമെന്ന് ആക്ഷേപം
തിരുവനന്തപുരം: തലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളില്‍, ്രപതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കികള്‍ പ്രയോഗിക്കുമ്പോള്‍ ഒരു ദിവസം ശരാശരി ഒഴുക്കുന്നത് 288000 ലക്ഷം ലിറ്റര്‍ വെള്ളം. മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ടു നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ ഇതു വരെ പോലീസ് ചീറ്റിച്ചത് 23.04 ലക്ഷം ലീറ്റര്‍ വെള്ളമാണ്.

കഴിഞ്ഞ എട്ട് ദിവസമായി തുടരുന്ന പ്രക്ഷോഭങ്ങളില്‍, പ്രതിഷേധക്കാരെ തുരത്താന്‍ പോലീസ് പ്രധാനമായും ഉപയോഗിക്കുന്നത് ജലപീരങ്കിയാണ്. പലപ്പോഴും വെള്ളം തീരുമ്പോള്‍ നിറയ്ക്കാന്‍ തോട്ടിലേക്കും പുഴയിലേക്കുമാണ് പോകുന്നത് എന്നും ആക്ഷേപമുണ്ട്. ജലപീരങ്കിയുടെ മുകളില്‍ ഘടിപ്പിച്ച 2 പൈപ്പുകള്‍ (ഗണ്‍) വഴി ഒരു മിനിറ്റില്‍ 2000 മുതല്‍ 10000 ലീറ്റര്‍ വേഗത്തില്‍ വെള്ളം ചീറ്റാന്‍ കഴിയും.

150 മീറ്റര്‍ അകലെയുള്ളവരെപ്പോലും തുരത്തിയോടിക്കാനും വീഴ്ത്താനും ഹൈഡ്രോളിക് സംവിധാനത്തിലൂടെ കഴിയും. എന്നാല്‍, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരക്കാരായതിനാല്‍ ശക്തിയും വേഗവും കുറച്ചാണ് ഇപ്പോഴുള്ള പീരങ്കി പ്രയോഗം. ഇത് ശക്തിയില്‍ ആഞ്ഞു വീശിയാല്‍ 30 സെക്കന്‍ഡുകള്‍ക്കുള്ളില്‍ സമരക്കാര്‍ ഒന്നടങ്കം വീണുപോകും. സംസ്ഥാനത്ത് 12 ജലപീരങ്കികളാണുള്ളത്. തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന നഗരങ്ങളില്‍ 2 എണ്ണമുണ്ട്.

Tags

  • water canon
  • strike
  • k t jaleel
  • kerala police

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

നടന്‍ സുശാന്തിന്റെ പി.എ. ദിഷ സാലിയന്റെ മരണം: കേസ് സിബിഐക്ക് കൈമാറി ബോംബെ ഹൈക്കോടതി

നടന്‍ സുശാന്തിന്റെ പി.എ. ദിഷ സാലിയന്റെ മരണം: കേസ് സിബിഐക്ക് കൈമാറി ബോംബെ ഹൈക്കോടതി

മഴക്കെടുതി രൂക്ഷം; ഉത്തരാഖണ്ഡിൽ 24 മണിക്കൂറിനിടെ എട്ട് മരണം, വിവിധ സംസ്ഥാനങ്ങളിൽ വ്യാപക നാശനഷ്ടം

മഴക്കെടുതി രൂക്ഷം; ഉത്തരാഖണ്ഡിൽ 24 മണിക്കൂറിനിടെ എട്ട് മരണം, വിവിധ സംസ്ഥാനങ്ങളിൽ വ്യാപക നാശനഷ്ടം

മലേറിയ പ്രതിരോധ മരുന്ന് കഴിച്ച് ആന്ധ്രാപ്രദേശിൽ വിദ്യാർത്ഥിനി മരിച്ചു; 50-ലധികം പേർ ആശുപത്രിയിൽ

മലേറിയ പ്രതിരോധ മരുന്ന് കഴിച്ച് ആന്ധ്രാപ്രദേശിൽ വിദ്യാർത്ഥിനി മരിച്ചു; 50-ലധികം പേർ ആശുപത്രിയിൽ

മൂന്ന് പുതിയ എന്‍ഡിപിഎസ് കോടതികള്‍ അനുവദിച്ചു ; പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുമെന്ന് മുഖ്യമന്ത്രി

മൂന്ന് പുതിയ എന്‍ഡിപിഎസ് കോടതികള്‍ അനുവദിച്ചു ; പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുമെന്ന് മുഖ്യമന്ത്രി

അട്ടപ്പാടി മധു വധക്കേസ്; ഒന്നാം പ്രതിയെ വെറുതെവിട്ടതിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ

അട്ടപ്പാടി മധു വധക്കേസ്; ഒന്നാം പ്രതിയെ വെറുതെവിട്ടതിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ

ആരോഗ്യവകുപ്പിൽ പൊതുസ്ഥലംമാറ്റം നിർത്തിവയ്ക്കാൻ ഉത്തരവ്; ഭരണപരമായ സ്ഥലംമാറ്റങ്ങൾ മാത്രം

ആരോഗ്യവകുപ്പിൽ പൊതുസ്ഥലംമാറ്റം നിർത്തിവയ്ക്കാൻ ഉത്തരവ്; ഭരണപരമായ സ്ഥലംമാറ്റങ്ങൾ മാത്രം

Comments